Cherupunchiri Thooki

2015
Lyrics
Language: English

Cherupunchiri thooki paadnulloru raagam rengeela
Niramezhumorukki varnnam choodiya gaanam rengeela
Rengeela.... rengeela.... rengeela
Rengeela... rengeela... rengeela
Cherupunchiri thooki paadnulloru raagam rengeela
Niramezhumorukki varnnam choodiya gaanam rengeela
Rengeela.... rengeela.... rengeela
Rengeela... rengeela... rengeela

Mizhiyina potti thurannidumpol marum rengeela
Puthuvarnnam rengeela
Karivalakotti kilungidumbol thaalam rengeela
Navageetham rengeela
Iva thalamura paadum kanvukalellam raagarengeela
Ini nanmakal nirayum raavukalellam sneharengeela
Rengeela.... rengeela.... rengeela
Rengeela... rengeela... rengeela
Cherupunchiri thooki paadnulloru raagam rengeela
Niramezhumorukki varnnam choodiya gaanam rengeela

Puthumazha potti pozhinjudumbol kulirum rengeela
Sukhamerum rengeela
Pulariye mutti pularnnidumbol vidarum rengeela
Ini naadam rengeela
Rengeela.... rengeela.... rengeela
Rengeela... rengeela... rengeela
Cherupunchiri thooki paadnulloru raagam rengeela
Niramezhumorukki varnnam choodiya gaanam rengeela
Language: Malayalam

ചെറുപുഞ്ചിരി തൂകി പാടാനുള്ളൊരു രാഗം രംഗീല
നിറമേഴുമോരുക്കി വര്‍ണ്ണം ചൂടിയ ഗാനം രംഗീല
രംഗീല.... രംഗീല.... രംഗീല.....
ചെറുപുഞ്ചിരി തൂകി പാടാനുള്ളൊരു രാഗം രംഗീല
നിറമേഴുമോരുക്കി വര്‍ണ്ണം ചൂടിയ ഗാനം രംഗീല
രംഗീല.... രംഗീല.... രംഗീല.....

മിഴിയിണ പൊട്ടി തുറന്നിടുമ്പോള്‍ മാറും രംഗീല
പുതു വര്‍ണ്ണം രംഗീല
കരിവള കൊട്ടി കിലുങ്ങിടുമ്പോള്‍ താളം രംഗീല
നവഗീതം രംഗീല
ഇവ തലമുറ പാടും കനവുകളെല്ലാം രാഗരംഗീല
ഇനി നന്മകള്‍ നിറയും രാവുകളെല്ലാം സ്നേഹരംഗീല
രംഗീല.... രംഗീല.... രംഗീല.....
ചെറുപുഞ്ചിരി തൂകി പാടാനുള്ളൊരു രാഗം രംഗീല
നിറമേഴുമോരുക്കി വര്‍ണ്ണം ചൂടിയ ഗാനം രംഗീല

പുതുമഴ പൊട്ടി പൊഴിഞ്ഞിടുമ്പോള്‍ കുളിരും രംഗീല
സുഖമേറും രംഗീല
പുലരിയെ മുട്ടി പുലര്‍ന്നിടുമ്പോള്‍ വിടരും രംഗീല
ഇനി നാദം രംഗീല
ഇവ തലമുറ പാടും കനവുകളെല്ലാം രാഗരംഗീല
ഇനി നന്മകള്‍ നിറയും രാവുകളെല്ലാം സ്നേഹരംഗീല
രംഗീല.... രംഗീല.... രംഗീല.....
ചെറുപുഞ്ചിരി തൂകി പാടാനുള്ളൊരു രാഗം രംഗീല
നിറമേഴുമോരുക്കി വര്‍ണ്ണം ചൂടിയ ഗാനം രംഗീല
Movie/Album name: Rag Rangeela
Artists