Chingari aadu

2015
Lyrics
Language: English

Chinkariyaadu pancharayaadu
Manchadichottil konchikkondaadu
Kunjaattayodum ponnaambalodum
Punnaramothan koodunnoraadu
Ee aadin kurumbinenthu chanthangalaay
Kattikkoottunnathellam oro pollaappumaay
Thulli chaadi thudichidunna nerangalil
Ullil poombaattakunjinoru changathiyaay
Chinkariyaadu pancharayaadu

Kaliyaadu koode kuzhanjaadu
Mayilaadum kunnil niranjaadu
Annu yeshuraajaraajanoru thunayaayi
Innee maramandanmarkkoru kurishaayi
Randum aadallayo aadin kathayallyo
Paadi paranningu vaa manikkuyilaale
Ee aadin kurumbinenthu chanthangalaay
Kattikkoottunnathellam oro pollaappumaay
Thulli chaadi thudichidunna nerangalil
Ullil poombaattakunjinoru changathiyaay
Chinkariyaadu pancharayaadu
Manchadichottil konchikkondaadu
Kunjaattayodum ponnaambalodum
Punnaramothan koodunnoraadu
Language: Malayalam

ചിങ്കാരിയാട് പഞ്ചാരയാട്
മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്
കുഞ്ഞാറ്റയോടും പൊന്നാമ്പലോടും
പുന്നാരമോതാന്‍ കൂടുന്നോരാട്
ഈ ആടിന്‍ കുറുമ്പിനെന്തു ചന്തങ്ങളായ്
കാട്ടികൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ്‌
തുള്ളി ചാടി തുടിച്ചിടുന്ന നേരങ്ങളില്‍
ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ്‌
ചിങ്കാരിയാട് പഞ്ചാരയാട്
ഓ.. ചിങ്കാരി..

കളിയാട് കൂടെ കുഴഞ്ഞാട്
മയിലാടും കുന്നില്‍ നിറഞ്ഞാട്
അന്നു യേശുരാജരാജനൊരു തുണയായി
ഇന്നീ മരമണ്ടന്‍മാര്‍ക്കൊരു കുരിശായി
രണ്ടും ആടല്ലയോ ആടിന്‍ കഥയല്ലയോ
പാടി പറന്നിങ്ങു വാ മണിക്കുയിലാളേ
ഈ ആടിന്‍ കുറുമ്പിനെന്തു ചന്തങ്ങളായ്
കാട്ടികൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ്‌
തുള്ളി ചാടി തുടിച്ചിടുന്ന നേരങ്ങളില്‍
ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ്‌
ചിങ്കാരിയാട് പഞ്ചാരയാട്
മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്
കുഞ്ഞാറ്റയോടും പൊന്നാമ്പലോടും
പുന്നാരമോതാന്‍ കൂടുന്നോരാട്
Movie/Album name: Aadu Oru Bheekara Jeeviyaanu
Artists