ബുദ്ധം ശരണം ഗഛാമി ധർമ്മം ശരണം ഗഛാമി സംഘം ശരണം ഗഛാമി
സിൻഡ്രല്ലാ ചന്തമേ...ശിങ്കാരത്തേൻ കിണ്ണമേ വെള്ളിവാൽ കണ്ണിലെ കള്ളൻ ഞാനല്ലേ... കണ്ണിലെൻ കണ്ണിലെ കണ്ണിൻ കണ്ണിൻ ഉള്ളിലെ കന്നിമാങ്കൊമ്പിലെ കള്ളൻ നീയല്ലേ... പണ്ടത്തെ പാട്ടും പാടി പാടം കേറി പോരാം മുന്നാഴി പൂവും താലിപ്പൊന്നും മേളം കൂടാം എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ.... ഹേയ് ഹരിത തരുണി ബാലേ... ലാ ലസിത ഹസിത ശീലേ ഏയ് സ്മരുതി സതതി മായാവിലോലേ...(2) സിൻഡ്രെല്ലാ...സിൻഡ്രെല്ലാ...സിൻഡ്രെല്ലാ ചന്തമേ (സിൻഡ്രല്ലാ ചന്തമേ...)
കാമിനി മേഘമേ...കാതരയാണു നീ കനവിലെ കവിതയാണു നീ...ഓ യേ... കാമുക വാനമേ...മാറുകയില്ലയെൻ മനസ്സിലെ മധുരനൊമ്പരം... മാനത്തും കണ്ടില്ല മണ്ണിലും കണ്ടില്ല മാണിക്യ ചെമ്പഴുക്ക... മാണിക്യ ചെമ്പഴുക്ക..... താഴത്തും വന്നില്ല താംബൂലം തന്നില്ല താമരപ്പൈങ്കിളിയേ.... വാക പൂത്ത പോലെ...പനിനീർ നിലാവു പോലെ എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ....ആ... ഹേയ് ഹരിത തരുണി ബാലേ... ലാ ലസിത ഹസിത ശീലേ ഏയ് സ്മരുതി സതതി മായാവിലോലേ... (സിൻഡ്രല്ലാ ചന്തമേ...)
ശ്രാവണ പഞ്ചമീ...നീയൊരു സുന്ദരി ഞാനൊരു പ്രേമഭിക്ഷുകി...ഓ യേ... ചോലമരത്തണൽ കീഴിലിരുന്നു നീ മാമരമായ് തളിർത്തു ഞാൻ...ഓ യേ... മാമരം കണ്ടില്ല മാനിനെ കണ്ടില്ല മാരിമണിക്കിളിയേ...മാരിമണിക്കിളിയേ മാരനും വന്നില്ല മാലയും തന്നില്ല മാതളത്തേന്മൊഴിയേ.... നീ എന്റെമാത്രം എന്നും ഞാൻ നിന്റെമാത്രം എന്നും എന്റെ നെഞ്ചിന്നുള്ളിൽ കൂടുംകൂട്ടി കൂടെ പോരില്ലേ.... ഹേയ് ഹരിത തരുണി ബാലേ... ലാ ലസിത ഹസിത ശീലേ ഏയ് സ്മരുതി സതതി മായാവിലോലേ... (സിൻഡ്രല്ലാ ചന്തമേ...)
Movie/Album name: Villaaliveeran
Movie Summary: A period drama set in the 1900s about a rural warrior (Villaliveeran) who defends his village and family against oppressive forces, blending action, romance, and revenge.
Song Credits: Sung by M. G. Sreekumar and Shweta Mohan; composed by M. Jayachandran; lyrics by Murukan Kattakada.
Musical Style: Melodic filmi romantic duet with classical Indian (Carnatic) influences, orchestrated with strings, flute, and light percussion.
Raga Details: Set in a melodic scale evoking Sree/Carnatic romantic idioms (specific raga attribution not confirmed).
Key Artists Involved: Composer M. Jayachandran; singers M. G. Sreekumar and Shweta Mohan; lyricist Murukan Kattakada; film directed by K. Madhu, starring Mammootty.
Scene Context: A romantic duet picturized on the lead pair expressing love and longing, set against the film's rustic period backdrop.