Chirakadi Mooliya

2014
Lyrics
Language: English

Ehehey hehe hehe hey...actually..
Ehehey hehe hehe hey...actually....

Chirakadi mooliya puthiyoru paattil
Kurukiyunarnnoru kuliraampal...
Paralukalaadiya pulariyilaaro muraliyiloothiya mridugaanam
Chinkaarappoovaalee cherukili thaanu varuu
Maikkannippennaalin nenchil thakilmelam
Minnaara kanavaayi cholliyathanuraagam...
Damarukal ilakiya thudithaalam...chadulatha alayidum athimelam
Puthiyoru vaanam pularaaraay..viriyuu cherupoove...
Chirakadi mooliya puthiyoru paattil
Kurukiyunarnnoru kuliraampal...
Paralukalaadiya pulariyilaaro muraliyiloothiya mridugaanam

Ehehey lalalaa...ehehey...nananaa...

Kaathare nin viralppoovile thenkanam
Ponmedakkaattil veenaliyum neram
Nin veenappaattil raavunarum neram
Thunnaaram kiliyaay konchi pennullam
Ninnekkandaaro chollum naadan chinthaayi...

Damarukal ilakiya thudithaalam...chadulatha alayidum athimelam
Puthiyoru vaanam pularaaraay..viriyuu cherupoove...

Umm...chinkaarappoovaalee cherukili thaanu varuu
Maikkannippennaalin nenchil thakilmelam
Minnaara kanavaayi cholliyathanuraagam...

Damarukal ilakiya thudithaalam...chadulatha alayidum athimelam
Puthiyoru vaanam pularaaraay..viriyuu cherupoove...
Language: Malayalam

എഹേഹേ ഹെഹെ ഹെഹെഹേയ്
ആക്ച്വലി...
എഹേഹേ ഹെഹെ ഹെഹെഹേയ്
ആക്ച്വലി....

ചിറകടി മൂളിയ പുതിയൊരു പാട്ടിൽ
കുറുകിയുണർന്നൊരു കുളിരാമ്പൽ..
പരലുകളാടിയ പുലിരിയിലാരോ മുരളിയിലൂതിയ മൃദുഗാനം
ചിങ്കാരപ്പൂവാലീ ചെറുകിളി താണു വരൂ...
മെയ്മാസപ്പുതുരാവിൽ ഒരു കുളിരായി വരൂ
മൈക്കണ്ണിപ്പെണ്ണാളിൻ നെഞ്ചിൽ തകിൽമേളം
മിന്നാരക്കനവായി ചൊല്ലിയതനുരാഗം....
ഡമരുകളിളകിയ തുടിതാളം ചടുലതയലയിടുമതിമേളം
പുതിയൊരു വാനം പുലരാറായ് വിരിയൂ ചെറുപൂവേ...
ചിറകടി മൂളിയ പുതിയൊരു പാട്ടിൽ
കുറുകിയുണർന്നൊരു കുളിരാമ്പൽ..
പരലുകളാടിയ പുലിരിയിലാരോ മുരളിയിലൂതിയ മൃദുഗാനം...

എഹെഹേഹേ...ലലലാ..എഹെഹേഹേ...നനനാ....

കാതരേ നിൻ വിരൽ പൂവിലെ തേൻകണം
പൊൻമേടക്കാറ്റിൽ വീണലിയും നേരം
നിൻ വീണപ്പാട്ടിൽ രാവുണരും നേരം
തുന്നാരം കിളിയായ് കൊഞ്ചി പെണ്ണുള്ളം
നിന്നെക്കണ്ടാരോ ചൊല്ലും നാടൻ ചിന്തായി...

ഡമരുകളിളകിയ തുടിതാളം ചടുലതയലയിടുമതിമേളം
പുതിയൊരു വാനം പുലരാറായ് വിരിയൂ ചെറുപൂവേ...

ഉം....ചിങ്കാരപ്പൂവാലീ ചെറുകിളി താണു വരൂ...
മെയ്മാസപ്പുതുരാവിൽ ഒരു കുളിരായി വരൂ
മൈക്കണ്ണിപ്പെണ്ണാളിൻ നെഞ്ചിൽ തകിൽമേളം
മിന്നാരക്കനവായി ചൊല്ലിയതനുരാഗം....

ഡമരുകളിളകിയ തുടിതാളം ചടുലതയലയിടുമതിമേളം
പുതിയൊരു വാനം പുലരാറായ് വിരിയൂ ചെറുപൂവേ...
Movie/Album name: Actually
Artists