Kandaalum mathivaraathe ninnu nin arikiletho Aalola naalam pole njaan..... Kannoram kavitha minni ullaake mazhayil mungi Aadyaanuraagam thannu nee... Pathivaay ninne kaanaan iravukalil kanvoli thedi Njaan.... Chirakil chirakil... Chirakil poompodi choodum shalabham pole Unarunnuu.... Neeyaam pranayaaranyam neerthum poovil Ariyunnuu.... Neeyen praananile etho chillakalil Thaane peyyukayaanomale.... Eeran poonkaatto manjo neermutho... Enne thazhukum nin shwaasamo...
Language: Malayalam
ചിറകിൽ പൂമ്പൊടി ചൂടും ശലഭം പോലെ ഉണരുന്നൂ.... നീയാം പ്രണയാരണ്യം നീർത്തും പൂവിൽ അറിയുന്നൂ.... (ചിറകിൽ.....) നീയെൻ പ്രാണനിലെ ഏതോ ചില്ലകളിൽ താനേ പെയ്യുകയാണോമലേ.... ഈറൻ പൂങ്കാറ്റോ മഞ്ഞോ നീർമുത്തോ... എന്നെ തഴുകും നിൻ ശ്വാസമോ... ചിറകിൽ പൂമ്പൊടി ചൂടും ശലഭം പോലെ ഉണരുന്നൂ....
പൂങ്കാറ്റിൻ കുസൃതിയോടെ....മിണ്ടാതെ പിറകിലൂടെ എൻ മേനി വന്നു പുൽകീ നീ.... എന്നെന്നും ചൂടുവാനായ് ഏതേതോ നദികൾ നീന്തി വാടാത്തപൂക്കൾ തന്നൂ നീ.... അലിയാൻ നിന്നിൽ ചേരാൻ പ്രിയതരമൊരു സൗരഭമായി ഞാൻ.......
കണ്ടാലും മതിവരാതെ നിന്നു നിൻ അരികിലേതോ ആലോലനാളം പോലെ ഞാൻ..... കണ്ണോരം കവിത മിന്നി ഉള്ളാകെ മഴയിൽ മുങ്ങി ആദ്യാനുരാഗം തന്നൂ നീ.... പതിവായ് നിന്നെകാണാൻ ഇരവുകളിൽ കനവൊളി തേടി ഞാൻ.... ചിറകിൽ ചിറകിൽ... ചിറകിൽ പൂമ്പൊടി ചൂടും ശലഭം പോലെ ഉണരുന്നൂ.... നീയാം പ്രണയാരണ്യം നീർത്തും പൂവിൽ അറിയുന്നൂ.... നീയെൻ പ്രാണനിലെ ഏതോ ചില്ലകളിൽ താനേ പെയ്യുകയാണോമലേ.... ഈറൻ പൂങ്കാറ്റോ മഞ്ഞോ നീർമുത്തോ ... എന്നെ തഴുകും നിൻ ശ്വാസമോ.....
Movie/Album name: Persiakkaaran
Sentence Summary:Persiakkaaran (2014) is a Malayalam film centered on a Tamil-Malayali family and a father’s struggle to reunite with his estranged son, set against themes of migration, identity, and reconciliation.
Musical Style: Melodic filmi/ghazal-influenced semi-classical ballad with soft orchestration.
Raga Details: Structured on a Hindustani-inspired melodic framework with a predominantly Bhairavi-adjacent tonal colour (information on exact raga not officially documented).
Key Artists Involved:
- Composer: Bijibal
- Lyricist: Rafeeq Ahamed
- Playback: Shreya Ghoshal
- Film Director: Sreejith Vijay (as credited for the project)
Awards & Recognition: Information not available.
Scene Context: The song appears as a reflective, emotional melody underscoring the film’s themes of longing and familial separation, typically placed during a contemplative or reunion-adjacent narrative moment.