ചലനം ചലനം ചലനം ചലനം വരവായ് പുതിയൊരു ചലനം... ഇതാദി ചലനം...ഇതുവോ ചലനം വരവായ് പുതു പുതു ചലനം... ചലനം.... ചലനം ചലനം... ചലനം ചലനം...(2) കനവായ് ചലനം...നിലവായ് ചലനം തമസ്സിൽ ഉഷസ്സായ്...നോവിൻ കനൽപോൽ തെളിവാർന്നുണർവ്വായ്...ഉയരും തിരപോൽ ചലനം ചലനം ചലനം ചലനം ചലനം.... (ചലനം ചലനം...)
തകരുമീ നിറവിണ്ണിൽ വിരിയുമോ പുലരിതൻ നറു മഴകളും അണയുമീ മിഴി തന്നിൽ തെളിയുമോ കിരണമോ പുതുവഴികളാൽ... അണയാനിനിയും നിഴലായ് വഴിയേ കനലായ് ഇതിലൂടിനിയെന്നും... നിറഞ്ഞ വിണ്ണിതിലീറൻ കാറ്റായ് അണയൂ നീയും മഴയായീ.... മഴയായീ.... ചലനം ചലനം ചലനം ചലനം ചലനം... ചലനം ചലനം ചലനം ചലനം ചലനം.....