ചെമ്മാനചേലുരുക്കി ഇങ്ങാരേകൂടൊരുക്കി കിനാവായ് നീ ഉർവ്വശി....ഉർവ്വശി..
ആതിരാ രാവുമേവും പാതിരാ ജാലകത്തിൻ വാതിലിൽ വിളക്കണഞ്ഞതോ താരകൾ ചിരിച്ചുണർന്നതോ ഒത്തു നാം എത്തി വീണ്ടും പുത്തനാം വേദിയൊന്നിൽ നൃത്തമാടിത്തുടിക്കാം....
തരത്തര...തരത്തര... തരത്തര...രാരാ രാരാ രാര രാ...
പോരുമീ കോലങ്ങൾ ഉള്ളത്തിൽ തുള്ളാടുന്നേ...
ചെമ്മാനചേലുരുക്കി ഇങ്ങാരേകൂടൊരുക്കി കിനാവായ് നീ ഉർവ്വശി....ഉർവ്വശി..
Movie/Album name: Mannar Mathai Speaking II
Sentence Summary: A sequel to the Malayalam comedy classic, following the hilarious misadventures of the Mannar Mathai drama troupe as they get entangled in a fresh series of chaotic situations.
Song Credits: Sung by M. G. Sreekumar and Rimi Tomy; composed by Rahul Raj; lyrics by Rafeeq Ahamed.
Musical Style: A festive, folk-flavored upbeat Malayalam dance song blending traditional rhythm with contemporary orchestration.
Raga Details: Not available.
Key Artists Involved: Rahul Raj (music director), Rafeeq Ahamed (lyricist), M. G. Sreekumar and Rimi Tomy (playback singers); film directed by Mamas, featuring Innocent, Mukesh, Saiju Kurup, and Aju Varghese.
Awards & Recognition: Not available.
Scene Context: A celebratory/comedic song sequence featuring the troupe members in a lively, festive setting, showcasing their characteristic humorous camaraderie.