Chinni chinni kan minnalaay... Vannen munnil pon thoovalaay... Thannillallo paal punchiri.. Kinaavilum azhake... Pular veedhiyil oru thennalaay... Mrithu paada thaalamaay..oho ho... I just want to do this beat ahead.. Kinnaaram cholli cholli poruu melleyee..oho ho... Raavin swapnatherilthanneyee... Ee theerathaay...
Kaanuvaan kelkkuvaan pinneyum neenthi njaan Ee neela raavil saagaram.... Poonilaa lillikal pookkumee vaadiyil Snehaardrayaay nee porumo... Pular veedhiyil oru thennalaay Mrithu paada thaalamaay..oho ho... I just want to do this beat ahead.. Kinnaaram cholli cholli poruu melleyee..oho ho... Raavin swapnatherilthanneyee... Ee theerathaay...
ചിന്നിച്ചിന്നി കൺ മിന്നലായ്... വന്നെൻ മുന്നിൽ പൊൻ തൂവലായ്... തന്നില്ലല്ലോ പാൽ പുഞ്ചിരി.. കിനാവിലും അഴകേ... പുലർവീഥിയിൽ ഒരു തെന്നലായ്... മൃദു പാദ താളമായ്..ഒഹോ ഹോ... ഐ ജസ്റ്റ് വാണ്ട് റ്റു ഡൂ ദിസ് ബീറ്റ് എഹെഡ് കിന്നാരം ചൊല്ലി ചൊല്ലി പോരൂ മെല്ലെയീ..ഒഹോ ഹോ.... രാവിൻ സ്വപ്നത്തേരിൽത്തന്നെയീ... ഈ തീരത്തായ്...
കാണുവാൻ കേൾക്കുവാൻ പിന്നെയും നീന്തി ഞാൻ ഈ നീല രാവിൽ സാഗരം.... പൂനിലാ ലില്ലികൾ പൂക്കുമീ വാടിയിൽ സ്നേഹാർദ്രയായ് നീ പോരുമോ... പുലർവീഥിയിൽ ഒരു തെന്നലായ് മൃദു പാദ താളമായ്..ഒഹോ ഹോ... ഐ ജസ്റ്റ് വാണ്ട് റ്റു ഡൂ ദിസ് ബീറ്റ് എഹെഡ് കിന്നാരം ചൊല്ലി ചൊല്ലി പോരൂ മെല്ലെയീ..ഒഹോ ഹോ.... രാവിൻ സ്വപ്നത്തേരിൽത്തന്നെയീ... ഈ തീരത്തായ്...
കൂടെ നീ പോരുകിൽ ആയിരം രാവുകൾ തൂവെണ്ണിലാവിൽ മുങ്ങിടാം... കൂടെ നീ ചേരുകിൽ ആയിരം പകലുകൾ ഓമൽ കിനാവായ് മാറിടാം... പുലർവീഥിയിൽ ഒരു തെന്നലായ് മൃദു പാദ താളമായ്.... (ചിന്നിച്ചിന്നി...)