SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Paadu kunje..paadu kunje... Paadaan pattumpam paadu kunje.. Aadu kunje..aadu kunje.. Aadaan pattumpam aadu kunje.. Chethi minukki adipoliyaay Karangiyangine vannittu Vaalum madakki odunnathenthe poovaalanmaare... Naazhikaykku naalppathuvattam Naakkittadikkunna penkochu... Nokkiyonnu kannurutti meesha pirichappam Virachupoyi... (chethi minukki...) Nalla kunje chellu kunje Chellaan pattumpam chellu kunje... Thallu kunje...chellu kunje... Thallaan pattumpam thallu kunje... Facialittu madaammayaay vanna shinkaaree Chammi viyarthozhukiyappol Glaamarellaam olichu poy... Masilellaam perukkivechu vanna kuttappan Kannukondoreru kondappam Gasupoyi veenedee... (chethi minukki...) Poru kunje...vaaru kunje.. Vaaraan pattumpam vaaru kunje.. Vaa kunje...cheru kunje... Cheraan pattumpam cheru kunje.. Aanungale kandoodaatha chella penkodi Premichangane thudangiyappol Ginnasbookil vannedaa Pennungale kachakoduthaadichennaduthu Kittiyappol thottaduthu pennu venam enthinum... Chethi minukki adipoliyaay Karangiyangine vannittu Vaalum madakki odunnathenthe poovaalanmaare... Naazhikaykku naalppathuvattam Naakkittadikkunna penkochu... Nokkiyonnu kannurutti meesha pirichappam Virachupoyi... Nalla kunje chellu kunje Chellaan pattumpam chellu kunje... Thallu kunje...chellu kunje... Thallaan pattumpam thallu kunje... പാടു കുഞ്ഞേ..പാടു കുഞ്ഞേ.. പാടാൻ പറ്റുമ്പം പാടു കുഞ്ഞേ.. ആടു കുഞ്ഞേ..ആടു കുഞ്ഞേ.. ആടാൻ പറ്റുമ്പം ആടു കുഞ്ഞേ.. ചെത്തിമിനുക്കി അടിപൊളിയായ് കറങ്ങിയങ്ങിനെ വന്നിട്ടു് വാലും മടക്കി ഓടുന്നതെന്തേ പൂവാലന്മാരേ... നാഴികയ്ക്കു് നാല്പതുവട്ടം നാക്കിട്ടടിക്കുന്ന പെങ്കൊച്ചു്... നോക്കിയൊന്നു കണ്ണുരുട്ടി മീശ പിരിച്ചപ്പം വിറച്ചുപോയി... (ചെത്തി മിനുക്കി...) നല്ലകുഞ്ഞേ ചെല്ലു കുഞ്ഞേ ചെല്ലാൻ പറ്റുമ്പം ചെല്ലു കുഞ്ഞേ... തല്ലു കുഞ്ഞേ...ചെല്ലു കുഞ്ഞേ... തല്ലാൻ പറ്റുമ്പം തല്ലു കുഞ്ഞേ... ഫേഷ്യലിട്ടു മദാമ്മയായ് വന്നശിങ്കാരീ ചമ്മി വിയർത്തൊഴുകിയപ്പോൾ ഗ്ലാമറെല്ലാം ഒലിച്ചു പോയ്... മസിലെല്ലാം പെരുക്കിവെച്ചു വന്ന കുട്ടപ്പൻ കണ്ണുകൊണ്ടൊരേറു കൊണ്ടാപ്പം ഗ്യാസുപോയി വീണെടീ... (ചെത്തി മിനുക്കി...) പോരു കുഞ്ഞേ...വാരു കുഞ്ഞേ.. വാരാൻപറ്റുമ്പം വാരു കുഞ്ഞേ.. വാ കുഞ്ഞേ...ചേരു കുഞ്ഞേ... ചേരാൻ പറ്റുമ്പം ചേരു കുഞ്ഞേ.. ആണുങ്ങളെ കണ്ടൂടാത്ത ചെല്ലപ്പെണ്‍കൊടി പ്രേമിച്ചങ്ങനെ തുടങ്ങിയപ്പോൾ ഗിന്നസ്ബുക്കിൽ വന്നെടാ പെണ്ണുങ്ങളെ കച്ചകൊടുത്താടിച്ചെന്നടുത്തു കിട്ടിയപ്പോൾ തൊട്ടടുത്തു പെണ്ണുവേണം എന്തിനും... ചെത്തിമിനുക്കി അടിപൊളിയായ് കറങ്ങിയങ്ങിനെ വന്നിട്ടു് വാലും മടക്കി ഓടുന്നതെന്തേ പൂവാലന്മാരേ... നാഴികയ്ക്കു് നാല്പതുവട്ടം നാക്കിട്ടടിക്കുന്ന പെങ്കൊച്ചു്... നോക്കിയൊന്നു കണ്ണുരുട്ടി മീശ പിരിച്ചപ്പം വിറച്ചുപോയി... നല്ലകുഞ്ഞേ ചെല്ലു കുഞ്ഞേ ചെല്ലാൻ പറ്റുമ്പം ചെല്ലു കുഞ്ഞേ... തല്ലു കുഞ്ഞേ...ചെല്ലു കുഞ്ഞേ... തല്ലാൻ പറ്റുമ്പം തല്ലു കുഞ്ഞേ...
Movie/Album name: Vasanthathinte Kanal Vazhikalil
Sentence Summary:
The 2014 Malayalam film Vasanthathinte Kanal Vazhikalil is a drama set against the backdrop of a village and its people, centering on themes of love, longing, and social struggles.
Song Credits:
- Song: Chethiminukki
- Movie: Vasanthathinte Kanal Vazhikalil (2014)
- Language: Malayalam
- Music: Not available
- Lyrics: Not available
- Singer: Not available
Musical Style:
Melodic Malayalam film song with a soft, folk-tinged orchestration.
Raga Details:
Not available.
Key Artists Involved:
Not available.
Awards & Recognition:
Not available.
Scene Context:
Not available.
Artists