Chema Chema Chemannoru
2013
Chema chema chemannoru pulariyil
Mizhi neetti neenthidaan
Kothi vidaathe kalakalamilakiduvaan
Oru shwaasamarulaname...
Chema chema chemannoru pulariyil...
Ithaa ithaa puthu mazha
Ithaa ithaa puthu mazha...
Kalinilaavilorala....
Kanavukalil alinjunaruvaan...
Himakana vaadikayil...
Padamoonniduvaan...
Chema chema chemannoru pulariyil...
Manoharam ee bhuvanam...
Ithil varaanoru varam...
Tharanamathinoru thunayarulanam...
Manalvirimaariloru cheru variyezhuthaan
Chema chema chemannoru pulariyil
Mizhi neetti neenthidaan
Kothi vidaathe kalakalamilakiduvaan
Oru shwaasamarulaname...
Chema chema chemannoru pulariyil...
ചെമ ചെമ ചെമന്നൊരു പുലരിയിൽ
മിഴി നീട്ടി നീന്തിടാൻ...
കൊതി വിടാതെ കളകളമിളകിടുവാൻ
ഒരു ശ്വാസമരുളണമേ...
ചെമ ചെമ ചെമന്നൊരു പുലരിയിൽ...
ഇതാ ഇതാ പുതു മഴ
ഇതാ ഇതാ പുതു മഴ...
കളിനിലാവിലൊരല....
കനവുകളിൽ അലിഞ്ഞുണരുവാൻ...
ഹിമകണവാടികയിൽ പദമൂന്നിടുവാൻ...
ചെമ ചെമ ചെമന്നൊരു പുലരിയിൽ...
മനോഹരം ഈ ഭുവനം...
ഇതിൽ വരാനൊരു വരം...
തരണമതിനൊരു തുണയരുളണം...
മണൽവിരിമാറിലൊരു ചെറു വരിയെഴുതാൻ
ചെമ ചെമ ചെമന്നൊരു പുലരിയിൽ
മിഴി നീട്ടി നീന്തിടാൻ...
കൊതി വിടാതെ കളകളമിളകിടുവാൻ
ഒരു ശ്വാസമരുളണമേ...
ചെമ ചെമ ചെമന്നൊരു പുലരിയിൽ...
Movie/Album name: Weeping Boy
Artists