SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chellacheru veedorukkaam Pon nilaavilooyalaadaam Poonkinaavilomanichorente thinkale... Ninne kani kandunaraan Nin nizhalaay koottu varaan Thammiloram chernnirikkaanente ullil naanam Chellacheru veedorukkaam Pon nilaavilooyalaadaam Poonkinaavilomanichorente thinkale... Laalla laalla laalla laala laalaa...laa...aa...aa... Pacha panam thatha paadi Pon prabhaatham unarave... Thammil kothichorthirunna kaalamaayille... (pacha panam thatha..) Manjaninja nelkkathir kaattilaadi ilakumpol Thullikkalikkum vellikkolussu nin Anuraagamorthu poy... Chellacheru veedorukkaam Pon nilaavilooyalaadaam Poonkinaavilomanichorente thinkale... Ehey...ehey... Thanthaane thaane naane no... Thaanaane thaanee naanee no... Naadan paattin eenamode Njaattuvela ethiyallo... Anthiveyil choppu veena neramaayille... (naadan paattin...) Ponnilanjipoo viriyum chenchundin orathu Minnitheliyum konchalin chantham Mizhiyil kandu njaan.... Chellacheru veedorukkaam Pon nilaavilooyalaadaam Poonkinaavilomanichorente thinkale... ചെല്ലച്ചെറു വീടൊരുക്കാം പൊൻ നിലാവിലൂയലാടാം പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ... നിന്നെ കണി കണ്ടുണരാൻ നിൻ നിഴലായ് കൂട്ടു വരാൻ തമ്മിലോരം ചേർന്നിരിക്കാനെന്റെയുള്ളിൽ നാണം ചെല്ലച്ചെറു വീടൊരുക്കാം പൊൻ നിലാവിലൂയലാടാം പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ... ലാല്ല ലാല്ല ലാല്ല ലാല ലാലാ....ലാ...ആ..ആ... പച്ചപ്പനംതത്ത പാടി പൊൻപ്രഭാതം ഉണരവേ... തമ്മിൽ കൊതിച്ചോർത്തിരുന്ന കാലമായില്ലേ... (പച്ചപ്പനംതത്ത..) മഞ്ഞണിഞ്ഞ നെൽക്കതിർ കാറ്റിലാടിയിളകുമ്പോൾ തുള്ളിക്കളിക്കും വെള്ളിക്കൊലുസ്സു നിൻ അനുരാഗമോർത്തു പോയ്... ചെല്ലച്ചെറു വീടൊരുക്കാം പൊൻ നിലാവിലൂയലാടാം പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ... ഏഹേയ്...ഏഹേയ്... തന്താനേ താനേനാനേ നോ... താനാനേ താനീ നാനീ നോ... നാടൻ പാട്ടിൻ ഈണമോടെ ഞാറ്റുവേല എത്തിയല്ലോ... അന്തിവെയിൽ ചോപ്പുവീണ നേരമായില്ലേ... (നാടൻ പാട്ടിൻ...) പൊന്നിലഞ്ഞിപ്പൂ വിരിയും ചെഞ്ചുണ്ടിൻ ഓരത്തു് മിന്നിത്തെളിയും കൊഞ്ചലിൻ ചന്തം മിഴിയിൽ കണ്ടു ഞാൻ.... ചെല്ലച്ചെറു വീടൊരുക്കാം പൊൻ നിലാവിലൂയലാടാം പൂങ്കിനാവിലോമനിച്ചോരെന്റെ തിങ്കളേ...
Movie/Album name: Mahathma Ayyankali
Sentence Summary: Mahathma Ayyankali (2013) is a Malayalam biographical film depicting the life and social reform struggles of Ayyankali, the pioneering Dalit leader who fought against caste discrimination and untouchability in Kerala.
Song Credits: Information not available.
Musical Style: Information not available.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists