Channam Chinnam

2013
Lyrics
Language: English

Channam pinnam paarippaari nadakkaam
Nadakkaam....(2)
Kadhakal paranju paranju rasikkaam
Rasikkaam...rasikkaam...
Niranjorulsavampol bhramikkaam..
Bhramikkaam...bhramikkaam...
Kooki kooki kili paadum
Oru aanandam..oru unmesham
Aanandam..paramaanandam...

Pala mukhangalaal...pala dinangal
Kadannupokum nimishangal...
Pala mukhangalaal...pala dinangal
Kadannupokum nimishangal...
Aanandamekaan..aashwaasamekaan...
Kurukippaayunna inakkilikal naam
Nammalkkonnaay puthiyoru lokam
Theerthu thannoru shilpi naamaay...
Language: Malayalam

ചന്നം പിന്നം പാറിപ്പാറി നടക്കാം
നടക്കാം....(2)
കഥകൾ പറഞ്ഞു പറഞ്ഞു രസിക്കാം
രസിക്കാം...രസിക്കാം...
നിറഞ്ഞൊരുത്സവംപോൽ ഭ്രമിക്കാം..
ഭ്രമിക്കാം...ഭ്രമിക്കാം...
കൂകിക്കൂകി കിളി പാടും
ഒരു ആനന്ദം..ഒരു ഉന്മേഷം
ആനന്ദം പരമാനന്ദം...

പല മുഖങ്ങളാൽ...പല ദിനങ്ങൾ
കടന്നുപോകും നിമിഷങ്ങൾ...
പല മുഖങ്ങളാൽ...പല ദിനങ്ങൾ
കടന്നുപോകും നിമിഷങ്ങൾ...
ആനന്ദമേകാൻ..ആശ്വാസമേകാൻ...
കുറുകിപ്പായുന്ന ഇണക്കിളികൾ...നാം
നമ്മൾക്കൊന്നായ് പുതിയൊരു ലോകം
തീർത്തുതന്നൊരു ശില്പി നാമായ്...
Movie/Album name: Ente Puthiya Number
Artists