Isthiriyude mixiyude oru pidi avayavangal Idaykkide nikkumaayirunnu... Ennittum ee mandanu oru mobile phone Sammaanamaay kittee...
Vilichappol aaluthetti Save save save cheythappol Delete aayippoyi...(5)
Language: Malayalam
ചവിട്ടുമ്പോൾ സൈക്കിളിന്റെ ചങ്ങല ഇടയ്ക്കിടെ അഴിയുമായിരുന്നു.... ഒച്ച കൂട്ടുമ്പോൾ റേഡിയോവിൽ സ്റ്റേഷനുകൾ ഇടയ്ക്കിടെ മാറുമായിരുന്നു.... (ചവിട്ടുമ്പോൾ....) ബട്ടണ്‍ തെറ്റി കാസ്സെറ്റിലെ പാട്ടുകൾ ഇടയ്ക്കിടെ മായുമായിരുന്നു...
ഇസ്തിരിയുടെ മിക്സിയുടെ ഒരുപിടി അവയവങ്ങൾ ഇടയ്ക്കിടെ നിക്കുമായിരുന്നു... എന്നിട്ടും ഈ മണ്ടനു് ഒരു മൊബൈൽ ഫോണ്‍ സമ്മാനമായ് കിട്ടീ...
വിളിച്ചപ്പോൾ ആളുതെറ്റി സേവ് സേവ് സേവ് ചെയ്തപ്പോൾ ഡിലീറ്റ് ആയിപ്പോയി...(4)