Cheru Cheru

2013
Lyrics
Language: English

Cheru cheru njaaru natta vayale
Vayalinu panthalitta veyile
Veyiline mutti ninna thanale..
Thanalilu thottu thottu kudilu...
Nikke nikke...pookkila thullum poonkaatte..
Nellara chutti kandaatte..
Kokke kokke....pullu varampe vannatte...
Ithiri meeno thinnaatte.....

Cheru cheru njaaru natta vayale
Vayalinu panthalitta veyile
Veyiline mutti ninna thanale..
Thanalilu thottu thottu kudilu...

Thengum thengum thammilurummi
Pinne pinne kaavadiyaadi..
Kompu koortha karaviralode
Onnidaykku thaalam kotti..
Thaalam kettu sukhichu kidappoo..
Thazheyaduthoru sundari vanchi...
Vanchi thuzhanju valanjavare vaa..
Konchu pidichu kuzhanjavare vaa..
Aa...modiyode meni kaanaan
Pachappin paa mele..hoy....
Pachappin cheppil ninnum
Ayyathe thathappenno....
Meyyaake chaayam thondi
Cheeki minungunne..
Cheekumpol chorachundil
Nenchaadum vanchippaattin..
Sheelaake veendum veendum
Potti mulaykkunne...chottayudaykkunne...
(cheru cheru.....)

Njandum njandum thammilirukkaan
Ennum paayum thodukalengum...
Thottiloode ozhukivarunne
Odi enna kunjan vallam....
Vallam melle ulanju kalippoo...
Vellam nalkana kikkiliyode...
Kikkili kikkili ulloru penne
Akkare akkare ninnoru payyan..
Vannirangi..kandu ninne...
Neeyenthe naanippoo.....
Naanathin thonikkullil
Eenangal moolikkonde...
Kaalathe naadan penno...
Choonda valikkunne..
Choondele meenum neetti..
Chundelo kallum kootti..
Sanchaari ninne nellin naadu vilikkunne...
Maadi vilikkunne...
(cheru cheru.....)
Language: Malayalam

ചെറു ചെറു ഞാറു നട്ട വയലേ
വയലിനു പന്തലിട്ട വെയിലേ
വെയിലിനെ മുട്ടിനിന്ന തണലേ..
തണലിലു തൊട്ടു തൊട്ടു കുടിലു്...
നിക്കേ നിക്കേ...പൂക്കില തുള്ളും പൂങ്കാറ്റേ..
നെല്ലറ ചുറ്റിക്കണ്ടാട്ടേ..
കൊക്കേ കൊക്കേ....പുല്ലുവരമ്പേ വന്നാട്ടേ...
ഇത്തിരി മീനോ തിന്നാട്ടെ.....

ചെറു ചെറു ഞാറു നട്ട വയലേ
വയലിനു പന്തലിട്ട വെയിലേ
വെയിലിനെ മുട്ടിനിന്ന തണലേ..
തണലിലു തൊട്ടു തൊട്ടു കുടിലു്...

തെങ്ങും തെങ്ങും തമ്മിലുരുമ്മി
പിന്നേ പിന്നേ കാവടിയാടി..
കൊമ്പു കൂർത്ത കരവിരലോടെ
ഒന്നിടയ്ക്കു താളം കൊട്ടി..
താളം കേട്ടു സുഖിച്ചു കിടപ്പൂ..
താഴെയടുത്തൊരു സുന്ദരി വഞ്ചി...
വഞ്ചി തുഴഞ്ഞു വലഞ്ഞവരേ വാ..
കൊഞ്ചു പിടിച്ചു കുഴഞ്ഞവരേ വാ..
ആ...മോടിയോടെ മേനി കാണാൻ
പച്ചപ്പിൻ പാ മേലേ..ഹോയ്....
പച്ചപ്പിൻ ചെപ്പിൽ നിന്നും
അയ്യത്തെ തത്തപ്പെണ്ണോ....
മെയ്യാകെ ചായം തോണ്ടി
ചീകി മിനുങ്ങുന്നേ..
ചീകുമ്പോൾ ചോരച്ചുണ്ടിൽ
നെഞ്ചാടും വഞ്ചിപ്പാട്ടിൻ..
ശീലാകെ വീണ്ടും വീണ്ടും
പൊട്ടി മുളയ്ക്കുന്നേ..ചൊട്ടയുടയ്ക്കുന്നേ..
(ചെറു ചെറു.....)

ഞണ്ടും ഞണ്ടും തമ്മിലിറുക്കാൻ
എന്നും പായും തോടുകളെങ്ങും...
തോട്ടിലൂടെ ഒഴുകിവരുന്നേ
ഓടി എന്ന കുഞ്ഞൻ വള്ളം....
വള്ളം മെല്ലെ ഉലഞ്ഞു കളിപ്പൂ...
വെള്ളം നൽകണ കിക്കിളിയോടെ...
കിക്കിളി കിക്കിളിയുള്ളൊരു പെണ്ണേ
അക്കരെയക്കരെ നിന്നൊരു പയ്യൻ..
വന്നിറങ്ങി..കണ്ടു നിന്നെ...
നീയെന്തേ നാണിപ്പൂ....
നാണത്തിൻ തോണിക്കുള്ളിൽ
ഈണങ്ങൾ മൂളിക്കൊണ്ടേ...
കാലത്തെ നാടൻ പെണ്ണോ ചൂണ്ട വലിക്കുന്നേ..
ചൂണ്ടേലേ മീനും നീട്ടി...ചുണ്ടേലോ കള്ളും കൂട്ടി..
സഞ്ചാരി നിന്നെ നെല്ലിൻ നാടു വിളിക്കുന്നേ...
മാടി വിളിക്കുന്നേ...
(ചെറു ചെറു.....)
Movie/Album name: Pullippulikalum Aattinkuttiyum

Movie Summary: Pullippulikalum Aattinkuttiyum (2013) is a Malayalam family drama directed by Lal Jose, following the struggles of a young man, Chakkara (Kunchacko Boban), who takes on the responsibility of his extended family and faces conflicts within his village community.

Song Credits: - Song: Cheru Cheru - Film: Pullippulikalum Aattinkuttiyum (2013) - Lyrics: Vayalar Sarath Chandra Varma - Music: Shaan Rahman - Playback: Vijay Yesudas (and/or as per the film version)

Musical Style: Melodic, soft, folk-inflected film song with a gentle, wistful quality typical of Shaan Rahman's compositions.

Key Artists Involved: - Composer: Shaan Rahman - Lyricist: Vayalar Sarath Chandra Varma - Director: Lal Jose - Lead Actor: Kunchacko Boban

Scene Context: The song appears as a melodic, reflective number within the narrative, complementing the film's emotional and rural-family themes.

(Raga details and specific awards for this song are not available.)


Artists