പതിവായ് എന്‍ മനതാരില്‍ മായാതെ വിടരുന്നു നീയാകും പൂവിന്‍ മൊട്ടുകള്‍.... അറിയാതെ നിറയുന്നു...ചിമ്മുന്നു മിഴി രണ്ടും പാരാകെ മിന്നും താരം പോല്‍... പുഞ്ചിരി തൂകും പാരിജാതപ്പൂക്കളും കസവിടുമിന്നാ നീലവാനില്‍ മേഘവും.. നിറപൊലിയായ് നീ വാ വാ... എന്‍ മിഴിമുന മുന്നില്‍ വാ.... നിറപൊലിയായ് നീ വാ വാ...നീ വാ.... നീ വാ....കണ്ണായ് നീ...
കളിചിരിയാടും കാലം.... ആ..നിഴലുകള്‍ നീളുമ്പോൾ കണ്ണോരം സ്വപ്നം തേടും തേന്‍വണ്ടായ് മാറും ഞാന്‍.... കളിചിരിയാടും കാലം.... ആ..നിഴലുകള്‍ നീളും നേരം കണ്ണോരം സ്വപ്നം തേടും തേന്‍വണ്ടായ് മാറും ഞാന്‍....
Movie/Album name: Natholi Oru Cheriya Meenalla
Movie Summary: Natholi Oru Cheriya Meenalla is a 2013 Malayalam black comedy about an ordinary man whose life spirals into confusion when the fictional character he writes begins to take on a life of his own.
Song Credits: Sung by K. S. Chithra; composed by Abhijith; lyrics by Rafeeq Ahamed.
Musical Style: Melodic film song with a gentle, nostalgic lilt; soft orchestration with a semi-classical flavour.
Raga Details: Not available.
Key Artists Involved: Composer Abhijith, lyricist Rafeeq Ahamed, playback singer K. S. Chithra; film directed by V. K. Prakash.