Taxi car....taxi car.... Taxi car....taxi car.... Car car car...hey kaanaan nalla chelu Jore jore jore...hey odaan naalu wheelu Car car car...hey kaanaan nalla chelu Jore jore jore...hey odaan naalu wheelu 72 model vandi....72 model vandi.... Swapnathin theeram thedi Paayikkaam aadippaadi.... Kaalam maari..stylum maari... Feelum maari taxi...(2) Kaalam maari...oh oh oh... Stylum maari...oh oh oh... Feelum maari...oh oh oh... Taxi.....
Ampampo ambassador Vamperum impala car Standardin super herald Kandethee contessa car Audi nissan hyundayi Oronnoronnundaayi.... Oro carum craze aayi Indian roadil star aayi..... Simple aayi humble aayi Ultra modern taxi....(2) Simple aayi....oh oh oh... Humble aayi...oh oh oh... Modern aayi....oh oh oh...
Padmini pretty lady Maruthi indian baby Kunjappan tata nano Kottaaram mercedes benz Posh aay pokaam alle maashe... Lamborghini pinne porsche... Puppuliyaay vannu jaguar Range undenkil range rover Foreign beauty...heavy duty Dampum kaatti taxi...(2) Foreign beauty...oh oh oh... Heavy duty...oh oh oh... Dampum kaatti...oh oh oh... Taxi............
Language: Malayalam
ടാക്സി കാറു്....ടാക്സി കാറു്.... കാറു് കാറു് കാറു്...ഹേയ് കാണാൻ നല്ല ചേലു് ജോറു് ജോറു് ജോറു്...ഹേയ് ഓടാൻ നാലു വീലു് കാറു് കാറു് കാറു്...ഹേയ് കാണാൻ നല്ല ചേലു് ജോറു് ജോറു് ജോറു്...ഹേയ് ഓടാൻ നാലു വീലു് 72 മോഡൽ വണ്ടി....72 മോഡൽ വണ്ടി.... സ്വപ്നത്തിൻ തീരം തേടി പായിക്കാം ആടിപ്പാടി.... കാലം മാറി..സ്റ്റൈലും മാറി... ഫീലും മാറി ടാക്സി...(2) കാലം മാറി...ഓ ഓ ഓ... സ്റ്റൈലും മാറി...ഓ ഓ ഓ... ഫീലും മാറി...ഓ ഓ ഓ... ടാക്സി...
അമ്പമ്പോ അംബാസിഡർ വമ്പേറും ഇംപാല കാർ സ്റ്റാൻഡേർഡിൻ സൂപ്പർ ഹെറാൾഡ് കണ്ടെത്തീ കോണ്ടെസ്സാ കാർ ഓഡി നിസ്സാൻ ഹ്യുണ്ടായി ഓരോന്നോരോന്നുണ്ടായി.... ഓരോ കാറും ക്രെയ്സ് ആയി ഇൻഡ്യൻ റോഡിൽ സ്റ്റാർ ആയി..... സിമ്പിൾ ആയി ഹമ്പിൾ ആയി അൾട്രാ മോഡേൺ ടാക്സി....(2) സിമ്പിൾ ആയി....ഓ ഓ ഓ... ഹമ്പിൾ ആയി...ഓ ഓ ഓ... മോഡേൺ ആയി....ഓ ഓ ഓ...
പദ്മിനി പ്രെറ്റി ലേഡി മാരുതി ഇൻഡ്യൻ ബേബി കുഞ്ഞപ്പൻ റ്റാറ്റാ നാനോ കൊട്ടാരം മെഴ്സിഡെസ് ബെൻസ് പോഷ് ആയ് പോകാം അല്ലേ മാഷേ... ലംബോർഗിനി പിന്നെ പോർഷെ... പുപ്പുലിയായ് വന്നു ജാഗ്വർ റെയ്ഞ്ച് ഉണ്ടെങ്കിൽ റെയ്ഞ്ച് റോവർ ഫോറിൻ ബ്യൂട്ടി...ഹെവി ഡ്യൂട്ടി ഡമ്പും കാട്ടി ടാക്സി...(2) ഫോറിൻ ബ്യൂട്ടി...ഓ ഓ ഓ... ഹെവി ഡ്യൂട്ടി...ഓ ഓ ഓ... ഡമ്പും കാട്ടി...ഓ ഓ ഓ... ടാക്സി........
Movie/Album name: 72 Model
Sentence Summary: A young man's journey of love and heartbreak unfolds against the backdrop of his father's cherished 1972 model car, exploring themes of family, romance, and nostalgia.
Song Credits: Sung by M. G. Sreekumar; lyrics by Santhosh Varma; music composed by Bijibal.
Musical Style: Melancholic melody with soft orchestration, blending light classical influences with contemporary film music.
Raga Details: Information not available.
Key Artists Involved: Bijibal (music director), M. G. Sreekumar (playback singer), Santhosh Varma (lyricist).
Awards & Recognition: Information not available.
Scene Context: The song appears during an emotional moment in the film, reflecting the protagonist's feelings of longing and nostalgia, tied to memories associated with the vintage 1972 model car central to the story.