ചങ്ങാതിപ്പടയും പട കൊണ്ടാടുന്നൊരു പാട്ടും അഞ്ഞായിക്കടലും തിര കണ്ടോടുന്നൊരു കാറ്റും കാണോടണു് താണോടണു് താനം നെയ്യാന്‍ കൂട്ടാകണു് കൂത്താടണു് പായും വഴിയേ....
പടിഞ്ഞാറേ മാനം കാഞ്ഞതു കാണാന്‍ കൂടുന്നോ ഇടയാതെ ഈണം തീര്‍ത്തതു പാടാന്‍ കൂടുന്നോ... (ചങ്ങാതിപ്പടയും....)
വേറത്തൊരു വഴി വേറിട്ടൊരു വഴി വിളങ്ങിയോ മുഖാമുഖം കാണെ... ചേരാച്ചിരിയുടെ ഛായാമുഖപടം അരങ്ങിനായ് ഒരുങ്ങി താഴെ... താരം വാനം മേലെ മേഘാവേഗം നീങ്ങി കാണാക്കഥകള്‍ അറിയാന്‍ ഓരത്തൊരു തിര ഓമല്ക്കരയുടെ മെയ് തലോടവേ....
പടിഞ്ഞാറേ മാനം കാഞ്ഞതു കാണാന്‍ കൂടുന്നോ ഇടയാതെ ഈണം തീര്‍ത്തതു പാടാന്‍ കൂടുന്നോ...
ആളിത്തെളിയുക..ആടിത്തെളിയുക ഇടങ്ങളില്‍ തിളങ്ങുവാന്‍... കളി തീരാ തിരുവിഴ താഴാ തിരിനിര തരംഗമായ് പടര്‍ന്ന നേരം ഏതോ ജാലം പോലെ കാണും കാര്യം നേരായ് ആളും വ്യഥകൾ നിറവായ് കോലത്തരു നിര കാവൽപ്പൂനിര കാതിലോതിടാം...
പടിഞ്ഞാറേ മാനം കാഞ്ഞതു കാണാന്‍ കൂടുന്നോ ഇടയാതെ ഈണം തീര്‍ത്തതു പാടാന്‍ കൂടുന്നോ... (ചങ്ങാതിപ്പടയും....)
Movie/Album name: Face to Face
Summary: A young man becomes entangled in a murder investigation and must clear his name while uncovering the truth behind the crime.
Song Credits: Sung by M. G. Sreekumar; lyrics by Vayalar Sarath Chandra Varma; music composed by K. J. Yesudas (as music director).
Musical Style: Melodic semi-classical Malayalam film song with folk-tinged orchestration.
Raga Details: Information not available.
Key Artists Involved: M. G. Sreekumar (playback singer); Vayalar Sarath Chandra Varma (lyricist); K. J. Yesudas (composer).