SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chikku chikku chirakil.... Vattam chutti parannum... Chikku chikku chirakil.... Vattam chutti parannum Thanthinnaare...thanthinnaare... Kothikkothi murathil Thathi thathi kalichum Thanthinnaare...thanthinnaare... Thatti mutti kazhiyaan ottu kothichum Kachithumpu kedachaal mattu marannum Kannu ketti parannaal unnam pizhachum Munnum pinnum marannaal Thaazhe pathichum Thannathaan ooraakkudukkilaay Varavaay...varavaay.... Kanalaattamaadiyaadi avanithile.... Thanninnaare...thanninnaare... Thatti mutti kazhiyaan ottu kothichum Kachithumpu kedachaal mattu marannum Kannu ketti parannaal unnam pizhachum Munnum pinnum marannaal Thaazhe pathichum Thannathaan ooraakkudukkilaay Varavaay...varavaay.... Kanalaattamaadiyaadi avanithile.... Lakkillaatha pokkaanu bhaay... Ayyayyo....ayyayyo....kandille... Aa pokkaanoruppokku bhaay...hey.. Ayyayyo....ayyayyo....ampampo.... Kaashillaathe weakkaanu bhaay..hey... Ayyayyo....ayyayyo........kandille... Lockkillaatha naakkaanu bhaay..hey.. Ayyayyo....ayyayyo....ampampo.... Thala pukaykkum..van kuzhiyorukkum Athu marakkum vannathil pathikkum.. Thala pukaykkum..van kuzhiyorukkum Athu marakkum vannathil pathikkum... Pattillaa velaykku kittillaa koolikku Orkkillaathettittu kuruvazhi thirayumpol Oppichaal okkaathe..ethichaal ethaathe Achaaram muchaaram avalival athu varavaay Varavaay...varavaay.... Kanalaattamaadiyaadi ithuvazhiye.... ചിക്കു് ചിക്കു് ചിറകില്‍.... വട്ടം ചുറ്റി പറന്നും... ചിക്കു് ചിക്കു് ചിറകില്‍.... വട്ടം ചുറ്റി പറന്നും... തന്തിന്നാരേ...തന്തിന്നാരേ...... കൊത്തിക്കൊത്തി മുറത്തില്‍ തത്തിത്തത്തി കളിച്ചും തന്തിന്നാരേ...തന്തിന്നാരേ..... തട്ടിമുട്ടി കഴിയാന്‍ ഒട്ടു കൊതിച്ചും കച്ചിത്തുമ്പു കെടച്ചാൽ മട്ടു മറന്നും കണ്ണു കെട്ടിപ്പറന്നാല് ഉന്നം പിഴച്ചും മുന്നും പിന്നും മറന്നാല്‍ താഴെ പതിച്ചും തന്നത്താന്‍ ഊരാക്കുടുക്കിലായ് വരവായ്...വരവായ്.... കനലാട്ടമാടിയാടിയവനിതിലേ.... തന്തിന്നാരേ...തന്തിന്നാരേ..... തട്ടിമുട്ടി കഴിയാന്‍ ഒട്ടു കൊതിച്ചും കച്ചിത്തുമ്പു കെടച്ചാൽ മട്ടു മറന്നും കണ്ണു കെട്ടിപ്പറന്നാല് ഉന്നം പിഴച്ചും മുന്നും പിന്നും മറന്നാല്‍ താഴെ പതിച്ചും തന്നത്താന്‍ ഊരാക്കുടുക്കിലായ് വരവായ്...വരവായ്.... കനലാട്ടമാടിയാടിയവനിതിലേ.... ലക്കില്ലാത്ത പോക്കാണു ഭായ്... അയ്യയ്യോ....അയ്യയ്യോ....കണ്ടില്ലേ... ആ പോക്കാണൊരുപ്പോക്കു ഭായ്...ഹേയ്.. അയ്യയ്യോ....അയ്യയ്യോ....അമ്പമ്പോ.... കാശില്ലാതെ വീക്കാണു ഭായ്..ഹേയ്... അയ്യയ്യോ....അയ്യയ്യോ.....കണ്ടില്ലേ... ലോക്കില്ലാത്ത നാക്കാണു ഭായ്...ഹേയ്... അയ്യയ്യോ....അയ്യയ്യോ....അമ്പമ്പോ.... തലപുകയ്ക്കും..വന്‍ കുഴിയൊരുക്കും അതു മറക്കും...വന്നതില്‍ പതിക്കും.. തലപുകയ്ക്കും..വന്‍ കുഴിയൊരുക്കും അതു മറക്കും...വന്നതില്‍ പതിക്കും.. പറ്റില്ലാ വേലയ്ക്കു കിട്ടില്ലാ കൂലിക്കു് ഓര്ക്കില്ലാതേറ്റിട്ടു് കുറുവഴി തിരയുമ്പോള്‍ ഒപ്പിച്ചാല്‍ ഒക്കാതെ..എത്തിച്ചാല്‍ എത്താതെ അച്ചാരം മുച്ചാരം അവളിവളതുവരവായ്... വരവായ്...വരവായ്.... കനലാട്ടമാടിയാടി ഇതുവഴിയേ....
Movie/Album name: Idiots
Movie Summary: Idiots (2012) is a Malayalam comedy film directed by K. S. Bava, revolving around a group of carefree friends and the humorous situations that arise from their mischief and romantic entanglements.
Song Credits:
- Song: Chik Chik
- Film: Idiots (2012)
- Director: K. S. Bava
- Language: Malayalam
Musical Style: Upbeat, playful comedic dance number with a lighthearted, energetic feel.
Key Artists Involved: Featured as a fun ensemble number performed by the film's cast.
Artists