എത്താമരക്കൊമ്പത്തെ അത്തിപ്പഴങ്ങള്‍ കൊത്തും തത്തക്കുറുമ്പിപ്പെണ്ണേ കണ്ടോ ഹും.. മുത്തിച്ചുവക്കും പൂവിന് ചുറ്റും കറങ്ങിക്കൊണ്ടേ നൃത്തം ചവിട്ടും വണ്ടേ കണ്ടോ ഹാ.. പൂനിലാത്തോണിയേറി പാതിരാക്കാവുകളില് താരകക്കണ്ണെറിഞ്ഞു നിന്നോളേ പുലരും നേരം തിരയുവതാരേ ഇളമഞ്ഞലയില് മറയുവതെന്തേ മറ്റാരും കാണാതെ അരികില്‍ വാ നീയെന്‍ (ചെന്താമരത്തേനോ)
Movie/Album name: Nine One Six - 916
Sentence Summary:Nine One Six (2012) is a Malayalam family drama that intertwines the lives of several characters, centering on themes of love, relationships, and emotional reconciliation.
Song Credits:
- Film: Nine One Six (916)
- Year: 2012
- Song: Chenthamara Theno
- Lyrics: Not reliably available
- Music: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song with a soft, emotional, semi-classical flavor typical of early-2010s Malayalam cinema.
Raga Details: Not reliably available.
Key Artists Involved: Details on composer, lyricist, and vocalists for this specific track are not reliably available.
Awards & Recognition: No documented awards or recognitions available for this song.