#(minni minni varum minnaaminni koottangale... Ini naalathe maanathu ponnoli thoovi ninnaatte... Puthumakalaal varum dinangal bhaasuramaavatte... Puthu yugam aa thelimayezhum mukham kaanatte....)
#this portion is not included in the song.
Language: Malayalam
ഹേയ്....ലിസൺ അപ്....സിനിമാ കമ്പനി.... സിനിമാ കമ്പനി....സിനിമാ.....
മിന്നി മിന്നി വരും മിന്നാമിന്നിക്കൂട്ടങ്ങളേ... വെള്ളിത്തിര നിറയും മണിത്താരങ്ങളായി വന്നാട്ടെ... പറന്നു വരൂ...തുറന്നു തരാം നവനവ വേദികള്‍ നിറമണിയും യുവമനസ്സിന്‍ ഇളം മോഹങ്ങള്‍...
സിനിമാ കമ്പനി....സിനിമാ കമ്പനി.... സിനിമാ കമ്പനി....ഊ...ഉ...ഊ....

#(മിന്നി മിന്നി വരും മിന്നാമിന്നിക്കൂട്ടങ്ങളേ... ഇനി നാളത്തെ മാനത്തു് പൊന്നൊളി തൂവിനിന്നാട്ടെ... പുതുമകളാല്‍ വരും ദിനങ്ങള്‍ ഭാസുരമാവട്ടെ... പുതുയുഗമാ തെളിമയെഴും മുഖം കാണട്ടെ....)
# ഈ ഭാഗം പാട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ക്ക് കടപ്പാട് : സന്തോഷ് വര്‍മ്മ.