SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chimkku chikkan chimkku chikkan Chimkku chikkan chaa..(2) Chemmaanakkaattil oonjaalidaam Chendumalli konde tharaam Kunjaattakkunjinu koottaayidaam Pon mutham thanne pokaam Kavilina kando kanavaake thuduthuvo Chandathil thaalathil thullaamini Ee raavilum... Pookkalundu pudavyundu ullam niraye Aattamundu paattumundu muttam niraye... Pookkalundu pudavyundu ullam niraye Aattamundu paattumundu muttam niraye... Chemmaanakkaattil oonjaalidaam Chendumalli konde tharaam... Jinakku jinakku jinakku jinakku jillaale.. Hey jinakku jinakku jinakku jinakku jillaale..(2) Punnaaram minnaaram mozhiyekidaam Kannoram kaathoram kaliyaayidaam..(punnaaram..) Manjodum mazhayodum chiriyekidaam Vaanolam uyarathil thotte poraam..(manjodum..) Pookkalundu pudavyundu ullam niraye Aattamundu paattumundu muttam niraye...(2) Aa raavum ee raavum kozhinje pom Neraayi chaarathananjeedumo..(aa raavum...) Ennaalum njangalkku thanalekiduu Kannaayi kaniyaayi valarnne pom.. Jinakku jinakku jinakku jinakku jillaale.. Hey jinakku jinakku jinakku jinakku jillaale..(2) Chemmaanakkaattil oonjaalidaam Chendumalli konde tharaam.... ചിമ്ക്കുചിക്കൻ ചിമ്ക്കുചിക്കൻ ചിമ്ക്കുചിക്കൻ ചാ..(2) ചെമ്മാനക്കാറ്റില്‍ ഊഞ്ഞാലിടാം ചെണ്ടുമല്ലി കൊണ്ടേ തരാം കുഞ്ഞാറ്റക്കുഞ്ഞിനു കൂട്ടായിടാം പൊന്‍മുത്തം തന്നേ പോകാം കവിളിണ കണ്ടോ കനവാകെ തുടുത്തുവോ ചന്ദത്തില്‍ താളത്തില്‍ തുള്ളാമിനി ഈ രാവിലും... പൂക്കളുണ്ടു് പുടവയുണ്ടു് ഉള്ളം നിറയെ ആട്ടമുണ്ടു് പാട്ടുമുണ്ടു് മുറ്റം നിറയെ...(പൂക്കളുണ്ടു്..) ചെമ്മാനക്കാറ്റില്‍ ഊഞ്ഞാലിടാം ചെണ്ടുമല്ലി കൊണ്ടേ തരാം.... ജിനക്കു ജിനക്കു ജിനക്കു ജിനക്കു ജില്ലാലേ.. ഹേയ് ജിനക്കു ജിനക്കു ജിനക്കു ജിനക്കു ജില്ലാലേ....(2) പുന്നാരം മിന്നാരം മൊഴിയേകിടാം കണ്ണോരം കാതോരം കളിയായിടാം..(പുന്നാരം..) മഞ്ഞോടും മഴയോടും ചിരിയേകിടാം വാനോളം ഉയരത്തില്‍ തൊട്ടേ പോരാം..(മഞ്ഞോടും..) പൂക്കളുണ്ടു് പുടവയുണ്ടു് ഉള്ളം നിറയെ ആട്ടമുണ്ടു് പാട്ടുമുണ്ടു് മുറ്റം നിറയെ......(2) ആ രാവും ഈ രാവും കൊഴിഞ്ഞേ പോം നേരായി ചാരത്തണഞ്ഞീടുമോ..(ആ രാവും...) എന്നാളും ഞങ്ങള്‍ക്കു തണലേകിടൂ കണ്ണായി കണിയായി വളര്‍ന്നേ പോം... ജിനക്കു ജിനക്കു ജിനക്കു ജിനക്കു ജില്ലാലേ.. ഹേയ് ജിനക്കു ജിനക്കു ജിനക്കു ജിനക്കു ജില്ലാലേ....(2) ചെമ്മാനക്കാറ്റില്‍ ഊഞ്ഞാലിടാം ചെണ്ടുമല്ലി കൊണ്ടേ തരാം....
Movie/Album name: Lakshmivilaasam Renuka Makan Raghuraman
Sentence Summary: Set in a Kerala village, the film revolves around the life and fortunes of the Lakshmivilaasam household and its central character Renuka's son Raghuraman.
Song Credits:
- Film: Lakshmivilaasam Renuka Makan Raghuraman (2012)
- Song: Chemmaana Kaattil
- Lyrics: (not available)
- Music: (not available)
Musical Style: Melodic Malayalam film song with folk-inflected phrasing.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists