Chinthum Paadi

2012
Lyrics
Language: English

Thakida thakida thaa..(4)
Tharithaa..tharithaa..tharithaa..
Thara thara tha tha thaa

Chinthum paadi chandanam choodi
Kaavirangunnu theyyaaram...
Chenthaamara chendaadumpol
Thaanirangunna thaalolam...
Ee thanuvin thaazhvarayil
Aare nee thedunnu poonkaatte....
Ee thanuvin thaazhvarayil
Aare nee thedunnu poonkaatte....
(chinthum paadi...)

Mazhayude manivaathilo
Niramezhuthiya jaalamo...(mazhayude...)
Maanasamaake theliyukayaay
Maarivil pole vidarukayaay...
Tharalitha yaamam
Shyaamalam sheethalam poovidave...
Chinthum paadi....
(chinthum paadi...)

Thirayidum usha raagamo
Muralikayude naadamo...(thirayidum....)
Kaathukalil ezhu swaram
Nee varave peythirunnu..
Chiriyude theeram
Aayiramaayiram poovidave..
Chinthum paadi.....
(chinthum paadi...)
Language: Malayalam

തകിട തകിട താ (4)
ആ...അഅ തരിതാ (3)
തര തര തതതാ

ചിന്തും പാടി ചന്ദനം ചൂടി കാവിറങ്ങുന്നു തെയ്യാരം
ചെന്താമരച്ചെണ്ടാടുമ്പോള്‍ താനിറങ്ങുന്ന താലോലം
ഈ തണുവിന്‍ താഴു്വരയില്‍ ആരെ നീ തേടുന്നു പൂങ്കാറ്റേ (2)
(ചിന്തും )
ചിന്തും പാടി

മഴയുടെ മണിവാതിലോ നിറമെഴുതിയ ജാലമോ (2)
മാനസമാകേ തെളിയുകയായി
മാരിവില്‍ പോലെ വിടരുകയായി
തരളിതയാമം ശ്യാമളം ശീതളം പൂവിടവേ
ചിന്തും പാടി
(ചിന്തും )
ചിന്തും പാടി

തിരയിടുമുഷരാഗമോ മുരളികയുടെ നാദമോ (2)
കാതുകളില്‍ ഏഴു സ്വരം നീ വരവേ പെയ്തിരുന്നു
ചിരിയുടെ തീരം ആയിരമായിരം പൂവിടവേ
ചിന്തും പാടി
(ചിന്തും )
ചിന്തും പാടി
Movie/Album name: Grihanaadhan
Artists