Chenthaamara kolli(Vandi Aana Vandi)
2012
Chenthaamarakollikkirupuramodum
Chempazhi chutti thenmala chutti
Sadakuda veesum chadukudu vandikkaalundo
Then chakkara bharaniyil chonanurumbinu
Chattuka neelam naakkum mookkum
Vaakkum pokkum nokkum kandaal paalaazhii
Elamala thampraa chendakkolundo
Madiseela chuttil then thaamboolam
Shuttle aanavandi paadikko paadikko
Shuttle aanavandi maarikko maarikko
Shuttle aanavandi kerikko kerikko
Vandi vandi thattikettikko
(shuttle)
Po pom
Manchadi poomazha chaari nadakkum
Karimalamettil aanayirangi
Chenakandam vaazha kandam kaatholin
Pon pookkula naakkila pukalakkettum
Muttinu mukkinu pachakkariyum
Aadum kayarum pichippoovum pathraasum
Alamelu akka karakaattam kando
Paravesam venda he kaarnnore....
(shuttle)
ചെന്താമരകൊല്ലിക്കിരുപുറമോടും
ചെമ്പഴിചുറ്റി തെന്‍മല ചുറ്റി
സടകുടവീശും ചടുകുടുവണ്ടിക്കാളുണ്ടോ
തേന്‍ ചക്കരഭരണിയില്‍ ചോനനുറുമ്പിനു്
ചട്ടുകനീളം നാക്കും മൂക്കും
വാക്കും പോക്കും നോക്കും കണ്ടാല്‍ പാലാഴി
ഏലമലത്തമ്പ്രാ ശണ്ഠക്കോലുണ്ടോ
മടിശ്ശീലച്ചുറ്റില്‍ തേന്‍ താമ്പൂലം
ഷട്ടില്‍ ആനവണ്ടി പാടിക്കോ പാടിക്കോ
ഷട്ടില്‍ ആനവണ്ടി മാറിക്കോ മാറിക്കോ
ഷട്ടില്‍ ആനവണ്ടി കേറിക്കോ കേറിക്കോ
വണ്ടി വണ്ടി തട്ടി കേറ്റിക്കോ
(ഷട്ടില്‍)
പോം പോം...പൊപൊപോ പോപോം പോം.
മഞ്ചാടിപ്പൂമഴ ചാറിനടക്കും കരിമലമേട്ടില്‍ ആനയിറങ്ങി
ചേനക്കണ്ടം വാഴക്കണ്ടം കാത്തോളിന്‍
പൊന്‍പൂക്കുല നാക്കില പുകലക്കെട്ടും
മുട്ടിനുമുക്കിനു പച്ചക്കറിയും
ആടും കയറും പിച്ചിപ്പൂവും പത്രാസും
അലമേലുവക്കാ കരകാട്ടം കണ്ടോ
പരവേശം വേണ്ടാ ഹേ കാര്‍ന്നോരേ
(ഷട്ടില്‍)
Movie/Album name: Ordinary
Artists