ചുണ്ടിലെ ചെമ്പനീർ ചെണ്ടിലെ തേനുനീ മൊത്തമായ് മുത്തുവാനെത്തിയോ(ചുണ്ടിലെ...) എന്റെ നെഞ്ചിലെ തംബുരു തന്ത്രിയില്‍ താന്തമായ് മീട്ടി നീ ആടിയോ പാടിയോ... ഈ ബ്യൂട്ടി ഞാന്‍ ...നിന്‍ സ്വീറ്റി ഞാന്‍ വാടാ...നീ വാടാ....
ഓ...സോനാ....ഓ...സോനാ.... ഓ സോനാരേ...ഓ സോനാരേ.. മേം തേരാ ദീവാനാ....ദേയ്..... (ചുണ്ടിലെ ചെമ്പനീർ....)
ഓ..ചോരി ചോരി..ദില്‍ കാ ചോരീ പ്യാരി പ്യാരി... മേരാ ദില്‍ കാ പ്യാരീ നീയെന്‍ മെയ്യില്‍ കുളിരായ് പെയ്യുന്നു നീലവാനിലെ മലര്‍ പോലെ... ഈ അനന്തമാം കടല്‍ പോലെ എന്റെ നെഞ്ചിലെ മധുരം നീ നുണയൂ വിരിയാമലരിന്‍ മൌനങ്ങള്‍ വിരിയും മനസ്സിന്‍ തീരങ്ങള്‍ ഇരുളിന്‍ അലയായ് അലയും തേന്‍ കുളിരില്‍ വെറുതെ നനയാം ഞാന്‍ (ചുണ്ടിലെ ചെമ്പനീർ....)
ചില്ലുജാലക കൺക്കോണില്‍ നീലരാവിലെ മഷി ചേരും നിന്റെ മെയ്യിലീ കുളിരണിവാസന്തം വിണ്ണിലമ്പിളിക്കതിര്‍ വേണ്ടാ മണ്ണിലായിരം മലര്‍ വേണ്ടാ പ്രണയജോടിയായ് നാമിരുപേരില്ലേ... അധരം പകരും തേനില്ലേ മധുരം നുണയാന്‍ നീയില്ലേ അലിയാതലിയാന്‍ പോരില്ലേ രാവോ സുരഭിലമായില്ലേ..... (ചുണ്ടിലെ ചെമ്പനീർ....)
Movie/Album name: Oh My Love
Movie Summary:Oh My Love (2011) is a Malayalam romantic drama about a young man navigating love, friendship, and heartbreak, with the song "Chundile Chempaneer Chendile" serving as a melodic romantic expression within the film.
Song Credits: Singer: Karthik (as commonly credited); Music: Unknown/not reliably documented; Lyrics: Not reliably documented.
Musical Style: Melodic romantic film song with soft, lyrical phrasing typical of Malayalam film music of the early 2010s.
Raga Details: Not reliably documented.
Key Artists Involved: Music director and lyricist details are not reliably available; the film featured a cast including young lead actors of the time.
Awards & Recognition: No documented awards for this song.
Scene Context: The song appears as a romantic melodic sequence in the film, accompanying a tender emotional moment between the lead characters.