കാൽത്തള കിങ്ങിണിയരമണിയിളകിയ നീലമേഘവർണ്ണൻ അരയാൽമര ശാഖയിൽ ചേലകൽ തൂക്കിയ രാഗലോലരൂപൻ അന്തി മയങ്ങിയ ഗോക്കൾ മടങ്ങിയ നേരമിതവനെവിടേ (2) കൊഞ്ച ബാല്യമെവിടെ മൃഗമദമ മന്ത്ര സംഗീതവും (2) ആരുമോരാതെ ഉള്ളിലാ മയിൽപ്പീലി തേടുന്നു ഞാൻ (ചന്ദ്രബിംബത്തിൻ...)
പാഴ്മുളയണിയുമാ മുറിവുകൾ അരുമായായ് തഴുകും ആത്മരൂപൻ അവൻ ആയർകുലങ്ങളെ ആകെയുണർത്തിയ കാമസൗരഭങ്ങൾ സ്വന്തമിതെന്നു കൊതിച്ചു തുളുമ്പിയ ഗോപികമാരിവിടെ (2) അംഗരാഗമണിവൂ പുരികുഴലിൽ അന്തിമന്ദാരവും (2) കോടി ജന്മങ്ങളായ് തിരഞ്ഞൊരാ വേദി കാണുന്നിതാ (ചന്ദ്രബിംബത്തിൻ...)
Movie/Album name: Snehaveedu
Movie Summary: Snehaveedu is a Malayalam family drama about Ajayan, a successful Mumbai-based architect who returns to his ancestral village home to care for his aging mother, only to confront unresolved family ties and rediscover his roots.
Song Credits: Sung by K. J. Yesudas; Lyrics by Vayalar Sarath Chandra Varma; Music by Ilaiyaraaja.
Musical Style: Melodic Carnatic-classical-based film song with a devotional, nostalgic lilt.
Raga Details: Set in a Carnatic raga (a bhakti-tinged melodic framework, commonly cited as based on a classical raga scale in Ilaiyaraaja's style).
Key Artists Involved: Ilaiyaraaja (composer), K. J. Yesudas (singer), Vayalar Sarath Chandra Varma (lyricist), directed by Sathyan Anthikad.
Scene Context: A reflective, emotionally warm song picturized around the protagonist's return to his ancestral home and memories of family and mother, underscoring the film's theme of homecoming and filial bond.