Chandramukhi

2011
Lyrics
Language: English

Chandramukhi chaarumathi chanchalamizhiyude gatahri
Aathiraye aarathiye aaveshathin poothiriye

Aaromalaay vannathaaraa ente aaraadhakanaay vannathaaraa
Antharindriya thanthrikal meettum maarathaapathin maaya
Asthi pookkunna youvanathile aathmadaahathin kavitha
Chandanaamgangal vaariyaniyunna romaharsha sindooram
Saamasaayakan kainakhangalaal maarilekum salkkaaram
(chandramukhee...)

Chethana shaalayil theerthuvo ninnude chethoharamaam roopam
Bhaavanayaake niranju ninnude bhaasura bhaava varangal
Mizhikalilaake niranju ninnude mazhavil kodiyude chantham
Sirakalilinnu nirakkukayaanen pranaya vikaara sugandhangal
(chandramukhee...)

Kaamini adimudi poothu virinjaal how can i control myself
Neeyoru nagna maraalikayaayaal how can i control myself
Karavalayathilothukki neeyen kara kaviyunnoru koumaaram
Parirambhana sukha lahariyiluthirum pavizhakkodi nin narunaanam
(chandramukhee...)
Language: Malayalam

ചന്ദ്രമുഖി ചാരുമതി ചഞ്ചലമിഴിയുടേ ഗാത്രി
ആതിരയേ ആരതിയേ ആവേശത്തിൻ പൂത്തിരിയേ

ആരോമലായ് വന്നതാരാ എന്റെ ആരാധകനായ് വന്നതാരാ
അന്തരിന്ദ്രിയ തന്ത്രികൾ മീട്ടും മാര താപത്തിൻ മായ
അസ്ഥി പൂക്കുന്ന യൗവനത്തിലെ ആത്മദാഹത്തിൻ കവിത
ചന്ദനാംഗങ്ങൾ വാരിയണിയുന്ന രോമഹർഷ സിന്ദൂരം
സാമസായകൻ കൈനഖങ്ങളാൽ മാറിലേകും സൽക്കാരം
(ചന്ദ്രമുഖീ...)

ചേതന ശാലയിൽ തീർത്തുവോ നിന്നുടെ ചേതോഹരമാം രൂപം
ഭാവനയാകെ നിറഞ്ഞു നിന്നുടെ ഭാസുര ഭാവ വരങ്ങൾ
മിഴികളിലാകെ നിറഞ്ഞു നിന്നുടെ മഴവിൽ കൊടിയുടെ ചന്തം
സിരകളിലിന്നു നിറയ്ക്കുകയാണെൻ പ്രണയ വികാര സുഗന്ധങ്ങൾ
(ചന്ദ്രമുഖീ...)

കാമിനി അടിമുടി പൂത്തു വിരിഞ്ഞാൽ ഹൗ കാൻ ഐ കൺ‌ട്രോൾ മൈ സെൽഫ്
നീയൊരു നഗ്ന മരാളികയായാൽ ഹൗ കാൻ ഐ കൺ‌ട്രോൾ മൈ സെൽഫ്
കരവലയത്തിലൊതുക്കി നീയെൻ കര കവിയുന്നൊരു കൗമാരം
പരിരംഭണ സുഖ ലഹരിയിലുതിരും പവിഴക്കൊടി നിൻ നറുനാണം
(ചന്ദ്രമുഖീ...)
Movie/Album name: Police Academy
Artists