Chirakukalaayi priyamozhikal Gaganavumeki kaamanakal Oru snehageethamaay maarumee prapanchamaay Malarvaadiyil parannuyarnnu paadiyaadidaam Oru snehamaakki naal vilanja kathiru nalkiyo (chirakengu..)
Malarithal pole viriyukayaay Oru navabhaavam ninavukalil Oru manjuthulliyullinullil vannu veezhave Athilee prakaasha varnnarenu minni nilkkayaay Oru bhaavageethamaay manassu vaarnnu geethayaay (chirakengu..)
ചിറകുകളായി പ്രിയമൊഴികൾ ഗഗനവുമേകി കാമനകൾ (2) ഒരു സ്നേഹഗീതമായി മാറുമീ പ്രപഞ്ചമായ് മലർവാടിയിൽ പറന്നുയർന്നു പാടിയാടിടാം ഒരു സ്നേഹമാക്കി നാൾ വിളഞ്ഞ കതിരു നൽകിയോ (ചിറകെങ്ങു....)
മലരിതൾ പോലെ വിരിയുകയായ് ഒരു നവഭാവം നിനവുകളിൽ (2) ഒരു മഞ്ഞുതുള്ളിയുള്ളിനുള്ളിൽ വന്നു വീഴവെ അതിലീ പ്രകാശവർണ്ണ രേണു മിന്നി നിൽക്കയായ് ഒരു ഭാവഗീതമായ് മനസ്സു വാർന്നു ഗീതയായ് (ചിറകെങ്ങു....)