ചാറ്റമഴയോ നനയും പോലെ കാറ്റു പതിയെ തഴുകും പോലെ മാറ്റു കവിയും മനമേ ചൊല്ല് ഇല്ലേ സുഖമേറേ വാറ്റുമലരും തിരയിൽ പായും ഏറ്റമലരും കനവിൽ നീളെ നാട്ടുകിളിയേ വലയിൽ കൂട്ടാൻ ഇന്നോ കൊതിയേറെ ഉശിരല്ലേ ഈ രാവ് ഇന്നേതോ പൂങ്കാവ് ഉരുകല്ലേ ഈ മണ്ണിൽ ഊട്ടിയരുളൂ പൊള്ളും വീഞ്ഞ് (ചാറ്റമഴയോ..)
പകലലയുടെ കതിരകളേ നനവുകളുടെ തിരിയരികെ ലഹരികളുടെ പുതിയൊരു ലോകം ഉള്ളിലെങ്ങും നിറയുന്നേ ചതിയിണയുടെ മധു നുണയേ ചതിമലരുടെ നനവണയേ ചതിനിണമൊരു കടലല പോലെ നെഞ്ചമാകെ പുണരുന്നേ രാവിന്നു ചെറുപ്പം കൗമാരത്തിളക്കം രാപ്പാടീ നമുക്കും ഇണപ്പുരുക്കം പടഹങ്ങൾ പെരുക്കം പവിഴങ്ങൾ പെറുക്കാം കരയെല്ലാം തകർക്കാം കാറ്റിനോടൊന്നൊരുക്കാം (ചാറ്റമഴയോ..)
Movie/Album name: Doubles
Movie Summary:Doubles (2011) is a Malayalam comedy-drama about two friends, Giri and Khalid, who run a restaurant and find their lives complicated by a beautiful woman, Saira, who enters their world — leading to confusion, rivalry, and comic situations.
Song Credits: Sung by Vijay Yesudas; composed by James Vasanthan; lyrics by Anil Panachooran.
Musical Style: Melodic, soft-pop romantic duet with gentle acoustic/orchestral backing, typical of contemporary Malayalam film music.
Raga Details: Information not available.
Key Artists Involved: James Vasanthan (music director), Vijay Yesudas (playback singer), Anil Panachooran (lyricist); film directed by Sohan Seenulal, starring Mammootty and Nadia Moidu.