Chendumalli

2010
Lyrics
Language: English

Chendumalli thaazhvarayil
Chanthaamulla puthu mazhayil
Chellam chellam paadi vannoru chemmaanakkilee
Pon vasantha kaalam, swapnam pookkum neram
Ennodishtam koodaan poru nee

Muthaninja chillakalil
Mottuvacha mohangalil
Melle melle vannirunnoru mandaarakkilee
Pon vasantha kaalam, swapnam pookkum neram
Ninnodishtam koodan vannu njaan

Premasurabhee vaanangalil, chaithra kaamanakalil
Uyaraam naam, pon pathangangalaay (2)
Smrithikalil engum niranju nee
Malarani mancham thurannu nee
Varavelkkayaay hrudayangalil (chendumalli)

Neelakkaayal thadangalil, laasya chaaruthakalil
Ozhukaanaay, maanasam thingalaay (2)
Kalakalamaakum sangeethamaay
Kavithakal moolum sammodamaay
Ee sandhyayil onnaayidaam (chendumalli)
Language: Malayalam

ചെണ്ടുമല്ലി താഴ്വരയില്‍
ചന്തമുള്ള പുതുമഴയില്‍
ചെല്ലം ചെല്ലം പാടി വന്നൊരു ചെമ്മാനക്കിളീ
പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം
എന്നോടിഷ്ടം കൂടാന്‍ പോരു നീ

മുത്തണിഞ്ഞ ചില്ലകളില്‍
മൊട്ടു വച്ച മോഹങ്ങളില്‍
മെല്ലെ മെല്ലെ വന്നിരുന്നൊരു മന്താരക്കിളീ
പൊന്‍ വസന്ത കാലം സ്വപ്നം പൂക്കും നേരം
നിന്നൊടിഷ്ടം കൂടാന്‍ വന്നു ഞാന്‍

പ്രേമസുരഭീ വനങ്ങളില്‍
ചൈത്ര കാമാനകളില്‍, ഉയരം നാം
പൊന്‍ പതംഗങ്ങള്‍ ആയ്‌
സ്മ്രിതികളില്‍ എങ്ങും നിറഞ്ഞു നീ
മലരണി മഞ്ചം തുറന്നു നീ
വരവെല്‍ക്കയായ് ഹൃദയങ്ങളില്‍ (ചെണ്ടുമല്ലി)

നീലക്കായല്‍ തടങ്ങളില്‍
ലാസ്യ ചാരുതകളില്‍, ഒഴുകാനായ്
മാനസം തിങ്കളായ്
കളകളം ആടും സംഗീതമായ്
കവിതകള്‍ മൂളും സംമോദാമായ്
ഈ സന്ധ്യയില്‍ ഒന്നായിടാം (ചെണ്ടുമല്ലി)
Movie/Album name: Koottukaar
Artists