എത്രയോ പൂവുകൾ ഹൃദയം നേദിച്ച ചിത്രശലഭമല്ലേ! നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി? ഇഷ്ടമെന്നെന്തിനോതി? ചിത്രശലഭമേ...
ചരണം: പുളകിതയാമിനീ സഖികൾ സാക്ഷിയായ് കളിയരങ്ങിതിലാടിത്തിമിർത്തൂ നാം മുടിയുലഞ്ഞാടുമൊരു മുളങ്കാടുപോലെ പീലി വിടർത്തിയ മയിൽപോലെ നൃത്തമാടി ഞാൻ
ഉയിരിലുണരുമൊരു ഗാനം കളമുരളി ചൊരിയുമൊരു നാദം ശ്രുതിഭരിതമായ് കരൾ കവരവേ ഒരു പ്രണയമധുര മദനലഹരിയതിലലിയേ
മറ്റൊരു പൂവിന്റെ മടിയിൽ മയങ്ങിയ ചിത്രശലഭമല്ലേ! നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി? ഇഷ്ടമെന്നെന്തിനോതി? ചിത്രശലഭമേ...
Movie/Album name: Karayilekku Oru Kadaldooram
Movie Summary:Karayilekku Oru Kadaldooram (2010) is a Malayalam drama about love, longing, and separation, centered on characters navigating emotional distance and memories of a past relationship.
Song Credits:
- Song: Chithrasalabhame
- Film: Karayilekku Oru Kadaldooram (2010)
- Language: Malayalam
Musical Style: Melancholic melodic film song with a soft, reflective, romantic tone.