Chandamulla

2010
Lyrics
Language: English

Chanthamulla penmanee enthinithra paribhavam
Thanuthanutha raavil njaan thiduthidukkam kaattiyo..
Ey..chanthamulla penmanee enthinithra paribhavam..
Nanunanutha meniyil othukkiyenne urakkumo..
Pularivannu cheruvolam vaari punarumo...
Chanthamulla penmanee enthinithra paribhavam

Susmithaa sennennu thonnippokum
Susmera vadhanayaay onnu nokkuu..
Aishwarya raayiyo thottupokum..(2)
Aishwaryamullavalee nalla bhaarye
Paribhavam vedinjenne pariganikku nee
Arjunalle njaan allu arjunallee..

Chanthamulla penmanee enthinithra paribhavam
Thanuthanutha raavil njaan thiduthidukkam kaattiyo..

Rajaniyil poovukal vidarumpozhaa-
Narumanam aavolam aaswadikkaam
Rajaneekaanthaayi njaan kaavalundu..(2)
Prithwiyaakaam venel jaakkichaanaakaam
Njaan sooryayaakaam nee jyothikayalle
Paattupaadaam namukkaattamaadaam
(..chanthamulla penmanee..)
Language: Malayalam

ചന്തമുള്ള പെണ്‍മണി എന്തിനിത്ര പരിഭവം
തണുതണുത്ത രാവില്‍ ഞാന്‍ തിടുതിടുക്കം കാട്ടിയോ ..
ഏയ്‌..ചന്തമുള്ള പെണ്‍മണി എന്തിനിത്ര പരിഭവം
തണുതണുത്ത രാവില്‍ ഞാന്‍ തിടുതിടുക്കം കാട്ടിയോ
നനുനനുത്ത മേനിയില്‍ ഒതുക്കിയെന്നെ ഉറക്കുമോ ..
പുലരിവന്നു ചേരുവോളം വാരിപ്പുണരുമോ ...
ചന്തമുള്ള പെണ്‍മണി എന്തിനിത്ര പരിഭവം..

സുസ്മിതാസെന്നെന്നു തോന്നിപ്പോകും
സുസ്മേരവദനയായ് ഒന്നു നോക്കൂ ..
ഐശ്വര്യാറായിയോ തോറ്റുപോകും ..(2)
ഐശ്വര്യമുള്ളവളേ നല്ല ഭാര്യേ
പരിഭവം വെടിഞ്ഞെന്നെ പരിഗണിക്കു നീ
അർജ്ജുനല്ലേ ഞാന്‍ അല്ലുഅർജ്ജുനല്ലേ..

ചന്തമുള്ള പെണ്‍മണീ എന്തിനിത്ര പരിഭവം
തണുതണുത്ത രാവില്‍ ഞാന്‍ തിടുതിടുക്കം കാട്ടിയോ ..

രജനിയില്‍ പൂവുകള്‍ വിടരുമ്പോഴാ-
നറുമണം ആവോളം ആസ്വദിക്കാം
രജനീകാന്തായി ഞാന്‍ കാവലുണ്ട് ..(2)
പ്രിഥ്വിയാകാം വേണേല്‍ ജാക്കിച്ചാനാകാം
ഞാന്‍ സൂര്യയാകാം നീ ജ്യോതികയല്ലേ
പാട്ടുപാടാം നമുക്കാട്ടമാടാം
(.ചന്തമുള്ള പെണ്‍മണി..)
Movie/Album name: Swantham Bhaarya Zindabad
Artists