ചെറുതിങ്കൾത്തോണി നിൻ പുഞ്ചിരി പോലൊരു തോണി ഏതോ തീരം തേടുന്നു കൂവല്പ്പാടകലെ തിരി താഴാതുണ്ടൊരു വീട് എന്നെ തേടും മിഴിയഴകും രാഗാർദ്രനിലാവിൻ തുള്ളികൾ വീണലിയും നിനവിൽ കുഞ്ഞോളപ്പഴുതിൽ താഴും തുഴ പകരും താളം നാമൊന്നായ് പാടും രാഗം നീലാംബരിയല്ലോ ഓ..നാമൊന്നായ് പാടും രാഗം നീലാംബരിയല്ലോ
അകമലിയും കവിതകളായ് നറുമൊഴി ചുണ്ടിൽ തഞ്ചുമ്പോൾ ചെറുനദിയായ് ഒഴുകുകയായ് കടമിഴി നെഞ്ചിൻ വേദനയായ് കണ്ണടക്കിലും കണ്ടു നിന്നെ ഞാൻ മാനസാങ്കണത്തിൽ മണ്ണുറങ്ങവേ നാം നടന്നൂ ഈ വെണ്ണിലാവിലത്തിൽ നോവാതെ നോവും നാവിൻ രാഗം അനുരാഗം (ചെറുതിങ്കൾ...)
Movie/Album name: Swantham Lekhakan
Movie Summary:Swantham Lekhakan (2009) is a Malayalam film about a journalist navigating the pressures and ethics of the media world.
Song Credits: Sung by K. J. Yesudas; composed by M. Jayachandran; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic film song with a devotional/folk-tinged, gentle lilt.
Raga Details: Information not available.
Key Artists Involved: M. Jayachandran (music), Vayalar Sarath Chandra Varma (lyrics), K. J. Yesudas (vocals); film directed by P. Sukumar.