പ്രിയനൊരാള്‍ ഇന്നു വന്നുവോ എന്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ (ചാന്തുതൊട്ടില്ലേ.....) ചാന്തുതൊട്ടില്ലേ....
ശാരദേന്ദു ദൂരെ...... ശാരദേന്ദു ദൂരെ.ദീപാങ്കുരമായ് ആതിരക്കു നീ വിളക്കുള്ളില്‍ വെയ്ക്കവെ ഘനശ്യാമയെപ്പോലെ ഖയാല്‍ പാടിയുറക്കാം അതു മദനമധുര ഹൃദയമുരളിയേറ്റു പാടുമോ പ്രിയനൊരാള്‍ ഇന്നു വന്നുവോ എന്റെ ജാലകത്തിലെ രാത്രി മൈന കാതില്‍ മൂളിയോ ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ.......
ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ കാറ്റുചിന്നിയ ചാറ്റല്‍ മഴ ചിലങ്ക കെട്ടീല്ലേ ചാന്തുതൊട്ടില്ലേ പ്രിയനൊരാള്‍ ഇന്നു വന്നുവോ..ആ.......
Movie/Album name: Banaras
Movie Summary: Banaras is a 2009 Malayalam mystical drama about a young man, Hari, who arrives in the holy city of Varanasi (Banaras) and becomes entangled in a world of tantric mysticism, love, and spiritual conflict.
Song Credits: Composed by M. Jayachandran; lyrics by Anil Panachooran; sung by K. S. Chithra and Madhu Balakrishnan.
Musical Style: Melodic classical-fusion film song with devotional and semi-classical overtones.
Raga Details: Available information does not specifically confirm the raga.
Key Artists Involved: M. Jayachandran (music director), K. S. Chithra and Madhu Balakrishnan (playback singers), Anil Panachooran (lyricist), and the film directed by Nemom Pushparaj.
Scene Context: Available information does not specify the exact scene context of this song within the film.