ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍ ആരോമൽ ബാലെ മാംഗല്യശീലേ മാരമണനാടിയൊരു മാര കഥ പാടിടുക രാജീവ ലോലേ ചാരേ...
നീലാഭ പോലുന്ന മാറില്‍ നീ നീലാശുകം പോലെ നീ ചേർന്നതും അധരമധു പകരുമൊരു സുകൃത സുഖവും (2)
ചന്ദ്രമദചന്ദനവും ആടി വരും ആതിരയില്‍ ആരോമൽ ബാലെ മാംഗല്യശീലേ മാ രമണനാടിയൊരു മാര കഥ പാടിടുക രാജീവ ലോലേ ചാരേ...
സ രി ഗ മ സ സ നി ഗ രി സ ഗരി
മാർമാല തൂവേർപ്പൊലൂർന്നതും ഗോരോചനം പാടി മാഞ്ഞതും ഹരി തുടരും അമൃത ഭര സുരത രസവും (2) ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ ആരോമല്‍ ബാലെ മാംഗല്യശീലേ മാ രമണനാടിയൊരു മാര കഥ പാടിടുക രാജീവ ലോലേ ചാരേ...
Movie/Album name: Seethaa Kalyaanam
Movie Summary: Seetha Kalyanam is a 2009 Malayalam film directed by T. K. Rajeev Kumar that explores the story of a young man and the emotional and familial conflicts surrounding marriage and relationships.
Song Credits:
- Song: Chandramada
- Film: Seetha Kalyanam (2009)
- Music: M. Jayachandran
- Lyrics: Gireesh Puthenchery (commonly credited)
- Playback: K. S. Chithra / male vocalist (as per film version)
Musical Style: Melodic film song with classical Karnatik influences, set in a gentle, semi-classical style.
Raga Details: Based on a Karnatik raga with a devotional, lyrical melodic structure (specific raga attribution not reliably documented).
Key Artists Involved: Music director M. Jayachandran; lyricist Gireesh Puthenchery; playback singers associated with the film's soundtrack.
Scene Context: A melodic situational song featured in the film's narrative, typically picturized as an expressive, emotional musical sequence.