ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി ചിതറിടുന്നോരരങ്ങത്ത് നിന്നിനി...(2) വിട തരൂ മതി പോകട്ടെ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും...(2) വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍...(2) അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും അണിയറയിലിരുന്നു നിഗൂഡമായ്...(2) തവിടു പോലെ തകരുമെന്‍ മാനസം അവിടെയെത്തി ചിരിച്ചു കുഴയണം...(2) കളരി മാറി ഞാന്‍ കച്ച കെട്ടാമിനി കളിയരങ്ങൊന്നു മാറി നോക്കാമിനി...(2) ഉദയമുണ്ടിനി മേലില്‍ അതെങ്കിലെന്‍ ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും...(2)
Movie/Album name: Adayaalangal
Movie Summary: Adayaalangal is a 2008 Malayalam film centered on the lives and struggles of workers in a factory setting, exploring their interpersonal relationships, hardships, and resilience.
Song Credits:
- Song: Chirikal Thorumen
- Film: Adayaalangal (2008)
- Lyrics: [Information not available]
- Music: [Information not available]
- Singer(s): [Information not available]