Chithrathooval varivariyaay Thuru thure varavaay poompaattakal Muttathengum niranirayaay Niramazha choriyum poothumpikal (2) Kinnaaramalarukale Chaanchati thullumazhakukale Nallonamundo ithiri thenunnaan Chithrathooval varivariyaay Thuru thure varavaay poompaattakal Muttathengum niranirayaay Niramazha choriyum poothumpikal Ga ma pa sa sa Sa ni ri sa ni dha pa ma pa Sa sa sa s ni ri sa ni sa Sa sa ga ga ri sa ma Ma ma ga ri sa ni dha pa Thanna naaro thannanaaro thannanaaro
ചുറ്റിചുറ്റി നട കറങ്ങണ പറവ നീ നാളെയിതു വഴി ഇനി വരുമോ നാളത്തെ പുലരി വന്നുദിക്കുമ്പോളെനിക്ക് നീ വീണ്ടുമൊരു നറുമണി തരുമോ പാട്ട് പാടിയണയും നീയൊരു കൂട്ടുകാരിയിനിയാകാമോ കാറ്റ് വന്നു പുണരും നീ ഇത് കേട്ട് നിന്നു കളിയാടാമോ മധുരമുള്ളൊരു കഥയിലെഴുതിയ ബന്ധം ഇരുളലയുടെ കടവിലെ കളയരുതെ (ചിത്രത്തൂവൽ..)