വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍ തവിടുപോലെ തകരുമെന് മാനസം അവിടെയെത്തി ചിരിച്ചു കുഴയണം ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി
അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും അണിയറയിലിരുന്നു നിഗൂഢമായ് കളരി മാറി ഞാന്‍ കച്ചകെട്ടാമിനി കളിയരങ്ങൊന്നു മാറി നോക്കാമിനി ഉദയമുണ്ടിനിമെലിലതെങ്കിലെന് ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും
ചിരികള്‍ തോറുമീ പട്ടട തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി (ചിരികള്‍..) വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും [കരയണ്ട] വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും Chirikal thorumen pattada theeppori
Movie/Album name: Adayaalangal
Movie Summary: Adayaalangal is a 2008 Malayalam film centered on the lives and struggles of a group of people connected through their work and relationships, exploring themes of love, sacrifice, and social bonds.
Song Credits:
- Song: Chirikal Thorumen
- Film: Adayaalangal (2008)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style: Melodic film song in the Malayalam film music tradition, likely a soft, expressive piece.