നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ തകതൈ താരോ തക തിത്തിത്തൈ താരോ പുതുശീല് വന്നെന്‍ നെഞ്ചില്‍ പാത്തു നില്‍പ്പുണ്ടേ നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ കരയോരം തിരപാടും ഡോരെമീഫാ മലരിന്‍ മധുപന്‍ മൂളും ഉം ഉം ഉം ഉം പൂമെയ്യില്‍ മഴമീട്ടും റിംജിം റിംജിം കാലത്തിന്‍ സംഗീതം സരിഗമാ പാ മീരാ നാച്‌രെ പഗ് ഗുംഗുരു ബാന്ദ് നാച് രേ മീരാ നാച്‌രേ നാച് രേ നാച്‌രേ (ചിറ്റാറ്റിൻകാവില്‍...)
ഏരേരീ രേരീരേരീ രേരീരേരീരോ ഏരേരീരേരീരേരീ രേരീരേരീരോ ഓളത്തിൽ താളം തുള്ളി തീരം തേടുമ്പോള്‍ ഓടത്തില്‍ ഓടക്കുഴലില്‍ കാംബോജി രാഗം നാടോടി തെയ്യം പാടി കച്ചേരിക്കൊപ്പം ഞാനും വന്നോട്ടെ കൈതാളം തന്നോട്ടെ
വണ്ടു തുളച്ചോരീറപ്പുല്‍ത്തണ്ടില്‍ കോടക്കാറ്റിന്‍ ഉയിരൂതും നാദം ആ നാദം തേടും സംഗീതം രാഗം താനം പല്ലവി പാടും ഏഴു സ്വരങ്ങളില്‍
രാഗം ശ്രുതി താളലയം മോഹനഭാവ വിഹാര മയം ആമന്ദാമൃത സഞ്ചാരം വൃന്ദാവന സാരംഗം താനം തന തന തന താനം തന തന തന താനം തന തന തന തന താളം തഭജമധനുമനും ആനന്ദം
മധുസൂദനാ ഹരേ കൃഷ്ണാ മധുസൂദനാ ഹരേ കൃഷ്ണാ മനസ്സില്‍ വരൂ മുരാരീ മുകുന്ദാ മധുസൂദന ഹരേ കൃഷ്ണാ സ ഗ രി പ മ ഗ രി മ ഗ രി സ നി രി പ സ ഗ രി പ രി മ പ നി സ മ പ സ നി സ ഗ രി... (ചിറ്റാറ്റിന്‍കാവില്‍ ..)