Naleyennathilla nammalinnu thanne nedanam Naal vazhiyilennum amara gathakal pirakkanam Samathvamennoraashayam marikkukilla bhoomiyil Namukku swapnamonnu thanne annu minnu mennume
Samathvamennoraashayam marikkukilla bhoomiyil Namukku swapnamonnu thanne.. Annum innum ennume
Language: Malayalam
ചോര വീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍ ആയിരങ്ങള്‍ ചോര കൊണ്ടെഴുതിവച്ച വാക്കുകള്‍ ലാല്‍സലാം... ലാല്‍സലാം...
നട്ടു കണ്ണുനട്ടു നാം വളര്‍ത്തിയ വിളകളെ കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികള്‍ ചരിത്രമായ് സ്വന്തജീവിതം ബലി കൊടുത്തു കോടി മാനുഷര്‍ പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം