ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ ഹേയ് (2) പുല്ലാങ്കുഴലിൻ മേനി തലോടാൻ ഊഴം തേടുകയാണോ സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം (2) കോകിലങ്ങളെ കളകളങ്ങളേ (2) നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ (ചെല്ലത്താമരേ..)
വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം (2) വെണ്ണിലാവിലെ കളഭമാരിയിൽ (2) നാണമോടെ ചാരെ നീങ്ങി നീ നിന്നോ
Movie/Album name: Hallo
Sentence Summary:
Hallo (2007) is a Malayalam comedy-drama about a young man whose life is turned upside down by a series of miscommunications and romantic entanglements, centered on a missing person and a case of mistaken identity.
Song Credits:
- Song: Chellathaamara
- Movie: Hallo (2007)
- Music Director: Alex Paul
- Lyricist: Vayalar Sarath Chandra Varma
- Singers: K. S. Chithra, Afsal
Musical Style:
Melodic filmi romantic song with traditional Malayalam melody influences and soft orchestration.
Raga Details:
Not available.
Key Artists Involved:
- Composer: Alex Paul
- Lyricist: Vayalar Sarath Chandra Varma
- Singers: K. S. Chithra, Afsal
- Film Director: Rafi Mecartin
Awards & Recognition:
Not available.
Scene Context:
The song appears as a romantic melody picturized on the lead pair in Hallo (2007).