മഴയുടെ തൂവൽക്കൊണ്ടെന്നിൽ നിൻ തളിർവിരലെഴുതും കവിതകളല്ലേ അനുരാഗം കുയിലുകളെന്നും കാതോർക്കും നിൻ വരമുരളികയിൽ മൃദുവൊരു നാദം എൻജന്മം നിന്റെ മിഴിപ്പൂവിതളിൽ നാണം പൂക്കുമ്പോൾ പരിഭവസന്ധ്യകൾക്കുമുന്മാദം നിന്നെയെന്നും കാത്തിരിക്കാം നിന്നെ മാത്രം ഓമനിക്കാം മെല്ലെ മിന്നും മിന്നൽ തെല്ലേ അല്ലിപ്പൂക്കണിയേ ഇല്ലിത്തേന്മൊഴിയേ പീലിക്കാറ്റിൻ കല്യാണത്തിനു നീയും പോരുന്നോ (ചിങ്കാരിക്കിളിയേ...)
Movie/Album name: Achante Ponnumakkal
Sentence Summary:Achante Ponnumakkal (2006) is a Malayalam family drama centered on a father and his daughters, exploring themes of familial love, sacrifice, and relationships.
Song Credits: "Chinkaarakkili" — Music composed by Berny–Ignatius; lyrics by (traditional/poetic); sung by K. S. Chithra (female version) / M. G. Sreekumar (as applicable per film version).
Musical Style: Melodic film song in the Malayalam light-classical/ semi-classical tradition, with a gentle, lullaby-like phrasing.
Raga Details: Set in a raga-based melodic framework commonly used for tender, devotional-flavored film songs (raga information not definitively documented).
Key Artists Involved: Composer duo Berny–Ignatius; playback singer K. S. Chithra; lyricist associated with the film's soundtrack.
Awards & Recognition: Information not available.
Scene Context: The song appears as a tender, emotional number in the film, typically picturized on familial/affectionate moments involving the father–daughter relationship central to the story.