Ethra naalekayaay ninnodu minduvan Nee varum veedhiyil mizhi neetti ninnu njan Aa maunaraagamen kavyanuragamaay Aa premabhavamen bhavaganagalay Omale ninnormma polum snehasandram (chandrikaaraavu polum ..)
Language: Malayalam
ചന്ദ്രികാരാവുപോലും ചന്ദനം പൂശിവന്നു ചാമരങ്ങള്‍ വീശി വീശി തെന്നലിന്‍ കൈ കുഴഞ്ഞു തെന്നലിന്‍ കൈ കുഴഞ്ഞു.... വെണ്ണിലാത്തോണിയേറി കാണുവാന്‍ ഞാന്‍ വരുമ്പോള്‍ കായലോളം കളിപറഞ്ഞു തുഴയുവാന്‍ ഞാന്‍ മറന്നു പോരുവാന്‍ താമസിച്ചു... ചന്ദ്രികാരാവു പോലും...
കല്പനാജാലകം മെല്ലെ തുറന്നു ഞാന്‍ മുഗ്ദ്ധസൗന്ദര്യമേ നിന്നെ തിരഞ്ഞു ഞാന്‍ തൂലികത്തുമ്പിലെ തൂമന്ദഹാസമായ് കസ്തൂരിമാനിലെ കസ്തൂരിയായി ഞാന്‍ കാവ്യബിംബംപോലെയെന്നും നിന്നിലില്ലേ (ചന്ദ്രികാരാവ്)
എത്രനാളേകയായ് നിന്നോടു മിണ്ടുവാന്‍ നീ വരും വീഥിയില്‍ മിഴി നീട്ടി നിന്നു ഞാന്‍ ആ മൗനരാഗമെന്‍ കാവ്യാനുരാഗമായ് ആ പ്രേമഭാവമെന്‍ ഭാവഗാനങ്ങളായ് ഓമലേ നിന്നോര്‍മ്മപോലും സ്നേഹസാന്ദ്രം (ചന്ദ്രികാരാവ്)
Movie/Album name: Photographer
Movie Summary:Photographer (2006) is a Malayalam film directed by Ranjan Pramod that interweaves the lives of a wildlife photographer and the people and memories he encounters, exploring themes of love, loss, and nostalgia.
Song Credits: Sung by K. J. Yesudas; music composed by Johnson; lyrics by Kaithapram Damodaran Namboothiri.
Musical Style: Melancholic semi-classical melody with a contemplative, nostalgic lilt.
Raga Details: Information not available.
Key Artists Involved: Composer Johnson, lyricist Kaithapram, playback singer K. J. Yesudas, and director Ranjan Pramod.