ആരും കാണാതെ താമരത്തേന്‍ ഉണ്ണാല്ലോ.. കഥയില്‍ കാണാത്ത കിളിമരത്തില്‍ കേറാല്ലോ.. ആടിപ്പാടാല്ലോ വാരിളം പൂവേ... ചിറകാല്‍ തൂവാനത്തുമ്പിയാവാല്ലോ... മാനം കാണാത്ത പീലിയായ് മടിയില്‍ നീയെന്നും വളരണേ... രാരീ രാരാരിരോ....രാരീ രാരാരിരോ....
നാളെ നേരത്തേ നീയുണര്‍ന്നു വന്നാലോ... തനിയെ പോകുമ്പോള്‍ വഴി മറന്നുപോയാലോ... നോവിന്‍ തീയാളും കാലമെൻ കാറ്റേ... ആരും കാണാതീ മിഴി തുടയ്ക്കാമോ... സ്നേഹം തേടുന്ന തീരമായ് മനസ്സില്‍ നീയെന്നും തെളിയണേ..... രാരീ രാരാരിരോ....രാരീ രാരാരിരോ.... (ചെമ്പകപ്പൂച്ചെണ്ടുപോലെ....)
Movie/Album name: November Rain
Movie Summary: November Rain is a 2006 Malayalam romantic drama about a young man's love and loss, centered on his relationship with a woman and the emotional aftermath of a tragedy that reshapes his life.
Song Credits: Sung by K. S. Chithra; lyrics by Vayalar Sarath Chandra Varma; music composed by Ouseppachan.
Musical Style: Melancholic melodious film song with classical Malayalam film-music orchestration (strings, flute, soft percussion).
Raga Details: Not reliably documented.
Key Artists Involved: Composer Ouseppachan; lyricist Vayalar Sarath Chandra Varma; playback singer K. S. Chithra.