SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Chaattal mazhakkaatte paadi vannathenthe Azhakin thoovalumaayi... Ninnodothu koodaan melle melle thurannu Pakalin chillani vaathil... Mohamaakum sindoora megham Raagalolam peytha neram Maanasam nee thotta neram Njaan unarnnu aadyamaayi.... (chaattal mazhakkaatte...) Thenolum gaanam moolaan eenam thannu nee pande... Mattaarum kelkkaathellaam ennodothi nee melle... (thenolum gaanam..) Thoovullathodee ullam thullum vaayaadee Poomullakkaavil koode koode poraamo Penne neeyen sneha chirakallayo... Thottaal paadum chella kuyilallayo.... (chaattal mazhakkaatte...) Manjolum maaril veezhaan moham thonni poomuthe Annolam kaanaa nenchil thaalam kettu pon maane (manjolum....) Panchaarappoove neeyum njaanum onnalle... Kinnaaram chollaan neeyen chaare vannille... Thammil kaanaan kothi niranjathalle... Etho janmam nammal arinjathalle... (chaattal mazhakkaatte...) ചാറ്റല്‍മഴക്കാറ്റേ പാടിവന്നതെന്തേ അഴകിന്‍ തൂവലുമായി... നിന്നോടൊത്തുകൂടാന്‍ മെല്ലെ മെല്ലെ തുറന്നു പകലിന്‍ ചില്ലണി വാതില്‍... മോഹമാകും സിന്ദൂരമേഘം രാഗലോലം പെയ്തനേരം മാനസം നീ തൊട്ടനേരം ഞാനുണർന്നു ആദ്യമായി.... (ചാറ്റല്‍മഴക്കാറ്റേ...) തേനോലും ഗാനം മൂളാന്‍ ഈണം തന്നു നീ പണ്ടേ... മറ്റാരും കേള്‍ക്കാതെല്ലാം എന്നോടോതി നീ മെല്ലെ... (തേനോലും ഗാനം...) തൂവുള്ളത്തോടീയുള്ളം തുള്ളും വായാടീ പൂമുല്ലക്കാവില്‍ കൂടെ കൂടെ പോരാമോ പെണ്ണേ നീയെന്‍ സ്നേഹച്ചിറകല്ലയോ... തൊട്ടാല്‍ പാടും ചെല്ലക്കുയിലല്ലയോ.... (ചാറ്റല്‍മഴക്കാറ്റേ...) മഞ്ഞോലും മാറിൽ വീഴാൻ മോഹം തോന്നി പൂമുത്തേ അന്നോളം കാണാനെഞ്ചില്‍ താളം കേട്ടു പൊന്‍മാനേ (മഞ്ഞോലും....) പഞ്ചാരപ്പൂവേ നീയും ഞാനും ഒന്നല്ലേ... കിന്നാരം ചൊല്ലാന്‍ നീയെന്‍ ചാരെ വന്നില്ലേ... തമ്മില്‍ കാണാന്‍ കൊതി നിറഞ്ഞതല്ലേ... ഏതോ ജന്മം നമ്മള്‍ അറിഞ്ഞതല്ലേ ... (ചാറ്റല്‍മഴക്കാറ്റേ...)
Movie/Album name: Colourful
Artists