Chandanappoom Thennalil

2005
Lyrics
Language: English

Aa...aa...aa...
Chandanappoom thennalin kulir venchaamaram
Chempakathin manjari than pon thoranam
Chandanappoom thennalin kulir venchaamaram
Chempakathin manjari than pon thoranam
Devaloka shaarika than aalaapanam
Chethanayil maarivillin aantholanam...
Chandanappoom thennalin kulir venchaamaram
Chempakathin manjari than pon thoranam

Sneha laalanam.....sneha saanthwanam
Sneha laalanam.....sneha saanthwanam
Sreelamaam vasantha pushpa varnnamelanam
Manjumegha kanyathan aarya narthanam
Kaanchana kala kaanchikal than naadavarshanam..
Naadavarshanam....naadavarshanam..
Chandanappoom thennalin kulir venchaamaram
Chempakathin manjari than pon thoranam..

Chaaru ranjitham....shaanthamohanam
Pon kinaavin poovanika chaarthum kunkumam
Swarnna venu nenchil perum naada tharangam
Thottunarthum chundukalil thoo makarandam
Thoo makarandam.....thoo makarandam..
(chandanappoom thennalin...)
Language: Malayalam

ആ...ആ...ആ.....
ചന്ദനപ്പൂന്തെന്നലിന്‍ കുളിര്‍ വെഞ്ചാമരം
ചെമ്പകത്തിന്‍ മഞ്ജരി തന്‍ പൊന്‍ തോരണം
ചന്ദനപ്പൂന്തെന്നലിന്‍ കുളിര്‍ വെഞ്ചാമരം
ചെമ്പകത്തിന്‍ മഞ്ജരി തന്‍ പൊന്‍ തോരണം
ദേവലോക ശാരിക തന്‍ ആലാപനം
ചേതനയില്‍ മാരിവില്ലിന്‍ ആന്ദോളനം...
ചന്ദനപ്പൂന്തെന്നലിന്‍ കുളിര്‍ വെഞ്ചാമരം
ചെമ്പകത്തിന്‍ മഞ്ജരി തന്‍ പൊന്‍ തോരണം

സ്നേഹ ലാളനം.....സ്നേഹ സാന്ത്വനം
ശ്രീലമാം വസന്ത പുഷ്പ വർണ്ണമേളനം
മഞ്ജുമേഘ കന്യതന്‍ ആര്യനര്‍ത്തനം
കാഞ്ചന കളകാഞ്ചികള്‍ തന്‍ നാദവര്‍ഷണം
നാദവര്‍ഷണം....നാദവര്‍ഷണം....
ചന്ദനപ്പൂന്തെന്നലിന്‍ കുളിര്‍ വെഞ്ചാമരം
ചെമ്പകത്തിന്‍ മഞ്ജരി തന്‍ പൊന്‍ തോരണം

ചാരു രഞ്ജിതം...ശാന്തമോഹനം
ചാരു രഞ്ജിതം...ശാന്തമോഹനം
പൊന്‍കിനാവിന്‍ പൂവനിക ചാര്‍ത്തും കുങ്കുമം
സ്വര്‍ണ്ണ വേണു നെഞ്ചില്‍ പേറും നാദതരംഗം
തൊട്ടുണര്‍ത്തും ചുണ്ടുകളില്‍ തൂ മകരന്ദം
തൂ മകരന്ദം....തൂ മകരന്ദം..
(ചന്ദനപ്പൂന്തെന്നലിന്‍...)
Movie/Album name: The Campus
Artists