ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി ഉറങ്ങു നീ ആകാശത്തൂഞ്ഞാല്‍ ആടു നീ കാണാക്കിനാക്കണ്ടുറങ്ങു നീ (ചാഞ്ചാടിയാടി)
അമ്പോറ്റിയേ നീ കണ്ടോണ്ടുറങ്ങുമ്പം കല്‍ക്കണ്ടക്കുന്നൊന്നു കാണായ് വരും കല്‍ക്കണ്ടക്കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം അംബിളിത്തമ്പ്രാന്റെ കോലോം കാണാം ആ കോലോത്തെത്തുമ്പോള്‍ അവിടം എന്തൊരു രസമെന്നോ പാല്‍ക്കാവടിയുണ്ട് അരികേ പാല്പ്പായസ്സപ്പുഴയുണ്ട് അവിടെ കാത്തു കാത്തൊരമ്മയിരിപ്പുണ്ട് (ചാഞ്ചാടിയാടി)
അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പൊന്നിന് ചിലമ്പാകെ ചിലുമ്പുന്ന പാദസരം അമ്മേടെ കയ്യിലേ കിങ്ങിണിക്കളിപ്പാട്ടം കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍ കിളിപാടും പാട്ടിലൊരമ്മ മനസ്സുണ്ട് (ചാഞ്ചാടിയാടി)
Movie/Album name: Makalkku
Movie Summary: Makalkku (2005) is a Malayalam drama directed by Jayaraj that explores the life of a mentally ill woman and the struggles of motherhood, identity, and social neglect.
Song Credits:
- Song: Chaanchaadiyaadi
- Movie: Makalkku (2005)
- Director: Jayaraj
- Music: Kaithapram Damodaran Namboothiri
- Lyrics: Kaithapram Damodaran Namboothiri
- Playback: K. S. Chithra (female version)
Musical Style: Traditional Malayalam semi-classical/folk-inflected melody with an evocative, lullaby-like quality.
Raga Details: Built on a soothing melody; not a canonical Carnatic raga-based composition.
Key Artists Involved: Jayaraj (director), Kaithapram Damodaran Namboothiri (music & lyrics), K. S. Chithra (playback), and the film's cast including Suresh Gopi and others.
Awards & Recognition: Music by Kaithapram for Makalkku received critical acclaim; the film won recognition at national/international festivals (specific song-level awards not applicable).
Scene Context: A tender, emotional song woven into the film's narrative reflecting maternal love and the protagonist's inner world.