Chaanchaadiyaadi

2005
Lyrics
Language: English

�aareero aareero aareereeraaro
Aareero aareero aareereeraaro

Chaanjaadiyaadi urangu nee
Charinjaadiyaadi urangu nee
Aakaashathoonjaalaadu nee
Kaanackinaackandurangu nee

Chaanjaadiyaadi urangu nee
Charinjaadiyaadi urangu nee
Aakaashathoonjaalaadu nee
Kaanackinaackandurangu nee

Ambottiye nee kandondurangumbom
Kalckandakunnonnu kaanaay varum
Kalckandackunninte ucheelu chellumbom
Ambilithambraante kolom kaanam
Aa kolathethumbol
Avidam enthoru rasamenno
Avide paalckaavadiyundu
Arike paayassapuzhayundu
Avide kaathu kaathorammayirippundu

Chaanjaadiyaadi urangu nee
Charinjaadiyaadi urangu nee
Aakaashathoonjaalaadu nee
Kaanackinaackandurangu nee

Amma nadackumbol aakaashachembonnin
Chilambaathe chilumbunna paadasaram
Ammede kayyile kinginickalippaattam
Kilungaathe kilungunna kiluckaampetti
Aa petti thurannalo
Athilaayiram nackshathram
Aa nackshathrakoottil
Niraye snehapoonkilikal
Kilipaadum paatilorammamanassundu

Chaanjaadiyaadi urangu nee
Charinjaadiyaadi urangu nee
Aakaashathoonjaalaadu nee
Kaanackinaackandurangu nee

Chaanjaadiyaadi urangu nee
Charinjaadiyaadi urangu nee
Aakaashathoonjaalaadu nee
Kaanackinaackandurangu nee
Language: Malayalam

�aareero aareero aareereeraaro
ആരീരൊ ആരീരൊ ആരീരീരാരൊ
ആരീരൊ ആരീരൊ ആരീരീരാരൊ

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണക്കിനാക്കണ്ടുറങ്ങു നീ

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണക്കിനാക്കണ്ടുറങ്ങു നീ

അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍കണ്ടക്കുന്നൊന്നു കാണായ്‌ വരും
കല്‍കണ്ടക്കുന്നിണ്റ്റെ ഉച്ചീലു ചെല്ലുമ്പം
അമ്പിളിത്തമ്പ്രാണ്റ്റെ കോലോം കാണാം
ആ കോലത്തെത്തുമ്പോള്‍
അവിടം എന്തൊരു രസമെന്നോ
അവിടെ പാല്‍ക്കാവടിയുണ്ട്‌
അരികെ പായസ്സപുഴയുണ്ട്‌
അവിടെ കാത്ത്‌ കാത്തൊരമ്മയിരിപ്പുണ്ട്‌

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണക്കിനാക്കണ്ടുറങ്ങു നീ

അമ്മ നടക്കുമ്പോള്‍ ആകാശച്ചെമ്പൊന്നിന്‍
ചിലമ്പാതെ ചിലുമ്പുന്ന പാദസരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാംപെട്ടി
ആ പെട്ടി തുറന്നലൊ
അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍
നിറയെ സ്നേഹപൂങ്കിളികള്‍
കിളി പാടും പാട്ടിലൊരമ്മമനസ്സുണ്ട്‌

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണക്കിനാക്കണ്ടുറങ്ങു നീ

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണക്കിനാക്കണ്ടുറങ്ങു നീ
Movie/Album name: Makalkku
Artists