ഇന്നലെ സ്വപ്നത്തില് കണ്ടുമുട്ടിയ കള്ളിപ്പെണ്ണേ സ്വപ്നത്തിൽ നിന്നെ കാണാൻ ഇറങ്ങി വന്നോളെ കടലിലെ കരിങ്കടലിലെ കറുകറുത്തൊരു മുത്ത് എടുത്തേ നിനക്കായി കോർത്തെടുത്തതു കഴുത്തിലിട്ടോട്ടേ വലയിൽ കുരുങ്ങി കെട്ടിയ മീനെ പൊന്മീനെ വാൽക്കണ്ണെഴുതി വന്നൊരു മാനേ പൊന്മാനേ മെല്ലെ കുലുങ്ങി കുലുങ്ങി ഇറങ്ങി വന്നാട്ടേ വാ..വാ.. ആ.. തട്ടു തട്ടണ തട്ടാണേ മുട്ടു മുട്ടണ മുട്ടാണേ തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ (ചക്കരമാവിന്റെ ...)
ജമ്പക് ജമ്പക് ജമ്പക് ജമ്പക് ജമ്പക് സരിഗമ ഓ..പധനീസാ ഓ സരിഗമാ ഓ.. പധനീസാ സരിഗമാ ഓ..പധനീസാ ഓ സരിഗമാ ഓ പധനീസാ
മാനത്തൂന്ന് ഇറങ്ങി വന്നൊരു മന്ദാരപ്പൂ താരകമേ നിന്നെയൊന്നു തൊട്ടോട്ടെ ഞാൻ കെട്ടിപ്പിടിച്ചോട്ടേ ആകാശ പന്തലിട്ടു വട്ടമിട്ടു പറന്നിപ്പോ എന്നെയൊന്നു നോക്കാൻ ഇന്നും താമസം എന്തെടിയേ തിടുക്കം കൊണ്ട് ഞാൻ ഇന്നു മടുത്തിരുപ്പല്ലേ പടക്കം പോലെ ഉള്ളിൽ പൊട്ടി ചിരിക്കൂല്ലേ എന്റെ കരളിലോട്ടു കറങ്ങി എത്തൂലേ വാ..വാ.. ആ.. തട്ടു തട്ടണ തട്ടാണേ മുട്ടു മുട്ടണ മുട്ടാണേ തട്ടിക്കൊടു മുട്ടിക്കൊടു മുട്ടിക്കെട്ടിച്ചൊടു ചോട്ടായീ (ചക്കരമാവിന്റെ ...)