Chirichenne Kudukkiya Midukkanalle [F]

2004
Lyrics
Language: English

Chirichenne kudukkiya midukkanalle
Kothippichu mayakkiya kurumpanalle...
Kannum kannum idanju....
Nee kandillennu nadichu
Akakkili mozhinju...
Namukkee pranayam thudakkam....
En uyire...arikil arikil varuu
Alivin amrithavumaay...
Azhakil ozhuki varuu...
Hridaya madhuramithaa.....
Chirichenne kudukkiya midukkanalle
Kothippichu mayakkiya kurumpanalle...

Annu sandhyayil kandamuthal
Ullil enthino moham...
Ila thumpilulla vella manjuthulli pole
Melle thullithulli thulumpi njaan ariyaathe
Aa....aa...aa....
Pranaya sooryane pole
Iniyum pulakam pakaraam....
En uyire...arikil arikil varuu
Alivin amrithavumaay...
Azhakil ozhuki varuu...
Hridaya madhuramithaa.....
Chirichenne kudukkiya midukkanalle
Kothippichu mayakkiya kurumpanalle...

Sneha chandrikaa nirmmalamaay
Enthinenne nee pulki
Nee maanasappoo
Muthupole thilangi ninnu...
Karal chippikkullil ninne
Njaanonnothukki vechu...
Aa....aa...aa....
Kandu nilkkave thonni....
Kaanaan veendum kaanaan...
En uyire...arikil arikil varuu
Alivin amrithavumaay...
Azhakil ozhuki varuu...
Hridaya madhuramithaa.....
(chirichenne kudukkiya...)
Language: Malayalam

ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലേ
കൊതിപ്പിച്ചു മയക്കിയ കുറുമ്പനല്ലേ...
കണ്ണും കണ്ണും ഇടഞ്ഞു....
നീ കണ്ടില്ലെന്നു നടിച്ചു
അകക്കിളി മൊഴിഞ്ഞു ...
നമുക്കീ പ്രണയം തുടക്കം....
എന്‍ ഉയിരേ...അരികിലരികില്‍ വരൂ
അലിവിന്‍ അമൃതവുമായ്...
അഴകിലൊഴുകി വരൂ...
ഹൃദയമധുരമിതാ.....
ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലേ
കൊതിപ്പിച്ചു മയക്കിയ കുറുമ്പനല്ലേ...

അന്നു സന്ധ്യയില്‍ കണ്ടമുതല്‍
ഉള്ളിലെന്തിനോ മോഹം...
ഇലത്തുമ്പിലുള്ള വെള്ളമഞ്ഞുതുള്ളി പോലെ
മെല്ലെ തുള്ളിത്തുള്ളി തുളുമ്പി ഞാന്‍ അറിയാതെ
ആ....ആ...ആ...
പ്രണയസൂര്യനെ പോലെ
ഇനിയും പുളകം പകരാം....
എന്‍ ഉയിരേ...അരികിലരികില്‍ വരൂ
അലിവിന്‍ അമൃതവുമായ്...
അഴകിലൊഴുകി വരൂ...
ഹൃദയമധുരമിതാ.....
ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലേ
കൊതിപ്പിച്ചു മയക്കിയ കുറുമ്പനല്ലേ.....

സ്നേഹചന്ദ്രികാ നിര്‍മ്മലമായ്
എന്തിനെന്നെ നീ പുല്‍കി
നീ മാനസപ്പൂമുത്തുപോലെ തിളങ്ങി നിന്നു...
കരള്‍ച്ചിപ്പിക്കുള്ളില്‍ നിന്നെ
ഞാനൊന്നൊതുക്കി വെച്ചു...
ആ...ആ...ആ....
കണ്ടുനില്‍ക്കവേ തോന്നി....
കാണാന്‍ വീണ്ടും കാണാന്‍...
എന്‍ ഉയിരേ...അരികിലരികില്‍ വരൂ
അലിവിന്‍ അമൃതവുമായ്...
അഴകിലൊഴുകി വരൂ...
ഹൃദയമധുരമിതാ.....
(ചിരിച്ചെന്നെ കുടുക്കിയ...)
Movie/Album name: Thudakkam

Sentence Summary: Thudakkam is a 2004 Malayalam film centered on campus life and youthful romance, following a group of college students as they navigate friendship, love, and the pressures of student politics.

Song Credits: - Film: Thudakkam (2004) - Song: Chirichenne Kudukkiya Midukkanalle [F] - Female playback vocalist version

Musical Style: Melodic film song in the light, folk-tinged campus-pop idiom typical of early-2000s Malayalam cinema, with a lively rhythm and conversational, playful phrasing.

Raga Details: Information not available.

Key Artists Involved: Information not available (composer, lyricist, and vocalist credits not confirmed).

Awards & Recognition: Information not available.

Scene Context: Information not available.


Artists