ചെമ്പകമേ ചെമ്പകമേ ചന്ദന തേന്‍ ചന്ദിരനെ എന്റെ താമര പൂവിനെ നോക്കരുതേ മണി കാതിലോരീണവും മൂളരുതെ മഴ കഴിഞ്ഞാല്‍ വരും മാര്‍ഗഴിയില്‍ വേളിക്കു നാളൊരുങ്ങും ഹോ ...
ചെമ്പകമേ ചെമ്പകമേ ചന്ദന തേന്‍ ചന്ദിരനെ
തുളിതുളി പൂമാരി തുമ്പി തുള്ളി വന്നു കൊഞ്ചുന്നു കിന്നാരം കളിച്ചിരി ചേലോലും കാറ്റ് പോലെ വന്നു നീ തൊട്ടു കവിളോരം ഇളവെയില്‍ തൂവലായ് പറന്നുയരാം തിത്തിരി കിളിയായ് ചിറകുരുമ്മാം അഴകേ ഇളനീര്‍ കുളിരെ
Movie Summary:Kaakkakarumban (2004) is a Malayalam film centered on the life and struggles of a tribal community in the Wayanad region, exploring their customs, hardships, and conflict with outside forces.
Song Credits: Sung by K. S. Chithra; composed by Vidyadharan; lyrics by Yusufali Kechery.
Musical Style: Melodic, folk-inflected film song with a gentle, wistful lilt characteristic of early-2000s Malayalam melody-oriented cinema.
Raga Details: Information not available.
Key Artists Involved: Composer Vidyadharan, lyricist Yusufali Kechery, playback singer K. S. Chithra.